tag:blogger.com,1999:blog-30225117.post115703750718351571..comments2023-08-26T20:30:21.512+05:30Comments on വാഗ്ജ്യോതി: "രാജവത് പഞ്ചവര്‍ഷാണി"-- രണ്ടാം വായന.ജ്യോതിര്‍മയി /ज्योतिर्मयीhttp://www.blogger.com/profile/08344331600801185229noreply@blogger.comBlogger11125tag:blogger.com,1999:blog-30225117.post-1157541308378413542006-09-06T16:45:00.000+05:302006-09-06T16:45:00.000+05:30ഉമേഷ്ജീ,ഇതു കൊള്ളാമെന്നോ. നന്ദി, നന്ദി.അക്ഷരശ്ലോകം...ഉമേഷ്ജീ,
ഇതു കൊള്ളാമെന്നോ. നന്ദി, നന്ദി.
അക്ഷരശ്ലോകം ഗ്രൂപ്പുതന്നെയാണ് എന്നെക്കൊണ്ട് ശ്ലോകമെഴുതിയ്ക്കുന്നത്. ഉമേഷ്ജി ഗുരുസ്ഥാനീയനും.

എന്നാലും ഈ പാര പ്രതീക്ഷിച്ചില്ല:-) എനിയ്ക്കു പയ്യനാരാണെന്ന്, ഇനി ഉമേഷ്ജീ തന്നെ പറഞ്ഞുതരൂ:-)

പയ്യന്‍സേ, അവടേം ഇവിടേം തൊടാണ്ടെ ഒരു ഉത്തരം പറഞ്ഞു തടിതപ്പിയതായിരുന്നൂ ഞാന്‍. എല്ലാം പൊളിഞ്ഞു.

94-96, കാലടി, സംസ്കൃതം, കഥ, ശ്ലോകം, തിലകം, പത്രം.

ഇതിലേതെങ്കിലും വഴിയാണോ പരിചയം? എങ്കില്‍ ഞാനാവും. അതല്ലെങ്കില്‍,

2002ലാണെന്നു തോന്നുന്നു, മാതൃഭൂമി വിഷുപ്പതിപ്പില്‍ ശാന്തിയുടെ സമ്മാനാര്ഹമായകവിത, പ്രസിദ്ധീകരിച്ചിരുന്നു. 89-90 ലായിരിയ്ക്കണം, ശ്രീരേഖാപുരസ്കാരം കിട്ടിയ കവിതയും മാതൃഭൂമിയില്‍ വന്നിട്ടുണ്ട്.

ഇനി പറയൂ, പയ്യന്സാരാ?????
:-)ജ്യോതിര്‍മയി /ज्योतिर्मयीhttps://www.blogger.com/profile/08344331600801185229noreply@blogger.comtag:blogger.com,1999:blog-30225117.post-1157392548462751652006-09-04T23:25:00.000+05:302006-09-04T23:25:00.000+05:30കൊള്ളാം ജ്യോതീ. ഇപ്പോഴാണു കണ്ടതു്.പയ്യന്‍സേ, കാല...കൊള്ളാം ജ്യോതീ. ഇപ്പോഴാണു കണ്ടതു്.

പയ്യന്‍സേ, കാലടിയില്‍ പഠിച്ചതു ജ്യോതി തന്നെ. കവയിത്രി ജ്യോതിയുടെ അനിയത്തി ശാന്തി. “ശ്രീരേഖ” പുരസ്കാരവും മറ്റും കിട്ടിയിട്ടുണ്ടു്. ജ്യോതി കവിതയെഴുതാന്‍ തുടങ്ങിയിട്ടു് ഒരു കൊല്ലമാകുന്നതേ ഉള്ളൂ. അക്ഷരസ്ലോകം ഗ്രൂപ്പിലെ ഇ-സദസ്സയിരുന്നു ജ്യോതിയുടെ കളരി.ഉമേഷ്::Umeshhttps://www.blogger.com/profile/09066089663782217563noreply@blogger.comtag:blogger.com,1999:blog-30225117.post-1157303502813895332006-09-03T22:41:00.000+05:302006-09-03T22:41:00.000+05:30indiaheritage, നമസ്കാരം. ശ്ലോകത്തിനു നന്ദി. "താഡയേ...indiaheritage, നമസ്കാരം. ശ്ലോകത്തിനു നന്ദി. "താഡയേത് ന തു ഭര്ത്സയേത്" എന്നു മുന്‍പ് കേട്ടിട്ടുണ്ട്. നല്ല വാക്കുകള്‍ക്ക് നന്ദി.

പയ്യന്‍സേ: അങ്ങിനെ ചോദിച്ചാല്‍ കുഴങ്ങിപ്പോകും. ആദ്യം പയ്യന്‍സ് ആരാണെന്നു പറയൂ :-). ഉത്തരം: ആദ്യം പറഞ്ഞത് ഒരു ജ്യോതിര്‍മയി, രണ്ടാമത്തേത് ഒരു ശാന്തിര്‍മയി. കേട്ടിട്ടുണ്ട്. :-)ജ്യോതിര്‍മയി /ज्योतिर्मयीhttps://www.blogger.com/profile/08344331600801185229noreply@blogger.comtag:blogger.com,1999:blog-30225117.post-1157186877839666882006-09-02T14:17:00.000+05:302006-09-02T14:17:00.000+05:30ജ്യോതിര്‍മയി കാലടി സംസ്കൃത സര്‍വകലാശാലയില്‍ പ്ഠിച്...ജ്യോതിര്‍മയി കാലടി സംസ്കൃത സര്‍വകലാശാലയില്‍ പ്ഠിച്ചിട്ടുണ്ടോ?
94-96കാലത്ത് മാതൃഭൂമി നടത്തിയ കവിതാമത്സരത്തില്‍ സമ്മാനം നേടിയിട്ടുണ്ടോ? ആ വിഷുപ്പതിപ്പില്‍ കവിത പ്രസിദ്ധീകരിച്ചിട്ടുണ്ടോ? പേരു കേട്ടിട്ടുള്ള പരിചയം കൊണ്ട് ചോദിച്ചു പോയതാണേ.. ഓര്‍മയുണ്ടോ ആ മുഖം ന്ന് ഒര് ശങ്കു..പയ്യന്‍സ്https://www.blogger.com/profile/14409955909685053571noreply@blogger.comtag:blogger.com,1999:blog-30225117.post-1157173804062073372006-09-02T10:40:00.000+05:302006-09-02T10:40:00.000+05:30laaLanaal bahavO dOshaaH thaadanaal bahvO guNaHtha...laaLanaal bahavO dOshaaH
thaadanaal bahvO guNaH
thasmaal puthram cha Sishyam cha
thaaDayEnnathu laaLayEl
oranubandhamaayi chaaNakyantE thanne aaya ithum kooTi
jyOthirmayiyuTe vaaNeeviruthu chErththavathrippikkumallo alleഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-30225117.post-1157133057548875842006-09-01T23:20:00.000+05:302006-09-01T23:20:00.000+05:30അരവിന്ദ്ജീ,'രണ്ടാം വായന'- ഞാന്‍ ഈ പോസ്റ്റിനു പരസ്യ...അരവിന്ദ്ജീ,
'രണ്ടാം വായന'- ഞാന്‍ ഈ പോസ്റ്റിനു പരസ്യമൊന്നും കൊടുത്തിരുന്നില്ല. എന്നിട്ടും നിങ്ങളൊക്കെ വന്നു വായിച്ചു എന്നതെനിയ്ക്കു സന്തോഷം തരുന്നു.

പയ്യന്‍സേ

നന്ദി, നന്ദി, കേട്ടോ, ഇവിടം ധന്യമാക്കിയതിന്. :-)ജ്യോതിര്‍മയി /ज्योतिर्मयीhttps://www.blogger.com/profile/08344331600801185229noreply@blogger.comtag:blogger.com,1999:blog-30225117.post-1157114439490565762006-09-01T18:10:00.000+05:302006-09-01T18:10:00.000+05:30രാജാവിനെപ്പോലെയഞ്ചാണ്ടുകാലവുംപത്താണ്ടുകാലം ദാസനെന്...രാജാവിനെപ്പോലെയഞ്ചാണ്ടുകാലവും
പത്താണ്ടുകാലം ദാസനെന്നോണവും
വര്‍ഷം പതിന്നാറു പിന്നിട്ടുവെന്നാല്‍ പുത്രനെത്തോഴനായും കരതീടണംപയ്യന്സ്https://www.blogger.com/profile/14409955909685053571noreply@blogger.comtag:blogger.com,1999:blog-30225117.post-1157109705813386082006-09-01T16:51:00.000+05:302006-09-01T16:51:00.000+05:30കൊള്ളാം ടീച്ചറേ..കൊള്ളാം ടീച്ചറേ..അരവിന്ദ് :: aravindhttps://www.blogger.com/profile/03959292945317570813noreply@blogger.comtag:blogger.com,1999:blog-30225117.post-1157048329780356282006-08-31T23:48:00.000+05:302006-08-31T23:48:00.000+05:30നവന്, സ്വാഗതം. എന്റെ കുറിപ്പു വായിച്ചിട്ട്, എന്ന...നവന്, സ്വാഗതം. എന്റെ കുറിപ്പു വായിച്ചിട്ട്, എന്നതല്ല, സുഭാഷിതം പഠിച്ച് മനസ്സിലാക്കിയ പാഠം പ്രാവര്‍ത്തികമാക്കാന്‍ ഉദ്ദേശിയ്ക്കുന്നുവെങ്കില്‍, മറ്റുള്ളവരെ വിമര്ശിയ്ക്കാനല്ല, സ്വയം അതുള്ക്കൊള്ളുവാനാണ് ശ്രമിയ്ക്കേണ്ടത് എന്ന കാര്യം അടിവരയിട്ടുറപ്പിക്കുകയായിരുന്നു.
നന്ദി, വായിക്കാന്‍ മിനക്കെട്ടതിന്:-)

സൂ, :-) പ്രസംഗിയ്ക്കാന്‍ പ്രവര്‍ത്തിക്കുന്നതിനേക്കാള്‍ എളുപ്പമാണല്ലോ, അതാ, ഞാനിങ്ങനെയൊക്കെ ഹ ഹ, ഓ അല്ലല്ല, ഹി ഹി ഹി(ഇങ്ങനെയാണല്ലോ ബൂലോഗത്തെ ചിരി :-))ജ്യോതിര്‍മയി /ज्योतिर्मयीhttps://www.blogger.com/profile/08344331600801185229noreply@blogger.comtag:blogger.com,1999:blog-30225117.post-1157046102889619162006-08-31T23:11:00.000+05:302006-08-31T23:11:00.000+05:30ടീച്ചറേ,എനിക്കൊരു സംശയം. ഈ ദാസനെപ്പോലെ വളര്‍ത്തുക ...ടീച്ചറേ,

എനിക്കൊരു സംശയം. ഈ ദാസനെപ്പോലെ വളര്‍ത്തുക എന്നത്, നമ്മുടെ ദാസന്- വിജയനിലെ ദാസന് ആണോ? ;)

കുട്ടികളെ ഒരുപാട് സ്നേഹം കൊടുത്ത് വളര്‍ത്തുക. ഒപ്പം ശാസനയും. നല്ലതും ചീത്തയും പറഞ്ഞുകൊടുക്കുക. എന്തു ചെയ്യണം എന്നുള്ളത് ഒരുപ്രായം കഴിഞ്ഞാല്‍ അവര്‍ക്ക് വിടുക. അച്ഛനുമമ്മയും ആവട്ടെ ഒരാളുടെ, ആദ്യത്തെ, എക്കാലത്തേയും, പ്രിയമിത്രങ്ങള്‍.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-30225117.post-1157043139085576292006-08-31T22:22:00.000+05:302006-08-31T22:22:00.000+05:30നല്ലൊരു പോസ്റ്റ് വായിച്ചു പദ്ധതിപ്രകാരം കുട്ടികളെ ...നല്ലൊരു പോസ്റ്റ് വായിച്ചു
പദ്ധതിപ്രകാരം കുട്ടികളെ വളര്‍ത്താന്‍ കഴിയുമോ?
ആവോ?
എനിക്കറിയില്ല.Anonymousnoreply@blogger.com