tag:blogger.com,1999:blog-30225117.post117213631205961402..comments2023-08-26T20:30:21.512+05:30Comments on വാഗ്ജ്യോതി: പരീക്ഷിത്തിന്റെ ഭൂമിപരിപാലനംജ്യോതിര്മയി /ज्योतिर्मयीhttp://www.blogger.com/profile/08344331600801185229noreply@blogger.comBlogger6125tag:blogger.com,1999:blog-30225117.post-27970563891098994032007-03-02T17:01:00.000+05:302007-03-02T17:01:00.000+05:30Good Pl cntinueGood Pl cntinueഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-30225117.post-20022041142052725052007-02-28T22:23:00.000+05:302007-02-28T22:23:00.000+05:30കൃഷ്ജി: നന്ദിസു :-)വേണുജി: ഞാന്‍ കേട്ടും വായിച്ചും...കൃഷ്ജി: നന്ദി
സു :-)
വേണുജി: ഞാന്‍ കേട്ടും വായിച്ചും അറിഞ്ഞത് ഇവിദെ എഴുതുന്നു. ഇഷ്ടമായി എന്നറിഞ്ഞതില്‍ സന്തോഷിക്കുന്നു. പ്രോത്സാഹനത്തിന് നന്ദി.

ജ്യോതി.ജ്യോതിര്‍മയി /ज्योतिर्मयीhttps://www.blogger.com/profile/08344331600801185229noreply@blogger.comtag:blogger.com,1999:blog-30225117.post-44421544275876405922007-02-28T12:55:00.000+05:302007-02-28T12:55:00.000+05:30പരീക്ഷിത്തിന്റെ കഥ വായിച്ചിട്ടുണ്ടു്.ടീച്ചറുടെ കാ...പരീക്ഷിത്തിന്റെ കഥ വായിച്ചിട്ടുണ്ടു്.
ടീച്ചറുടെ കാഴച്ചപ്പാടിലൂടെ വീണ്ടും വായിക്കാനാഗ്രഹിക്കുന്നു.
“അസത്യത്തിന്റെ കളിസ്ഥലമായ ‘ദ്യൂതം(ചൂതാട്ടം)‘, തെളിഞ്ഞുനില്ക്കുന്ന ബോധത്തെ മറയ്ക്കുന്ന ‘മദ്യപാനം‘, കാമവികാരം ആളിക്കത്തിയ്ക്കുന്ന ‘സ്ത്രീ‘-‘കാമവാസന‘- പുരുഷനു സ്ത്രീയോടും, സ്ത്രീയ്ക്കു പുരുഷനോടും തോന്നുന്ന കാമാന്ധത), മിണ്ടാപ്രാണികളെ കൊല്ലുന്ന ‘കശാപ്പുശാല‘, അത്യാഗ്രഹം ജനിപ്പിയ്ക്കുന്ന ‘സ്വര്‍ണ്ണം‘, ഈ അഞ്ചു സ്ഥാനങ്ങളില്‍ നീ ഒതുങ്ങിയിരുന്നുകൊള്ളണം” --പരീക്ഷിത്തു കല്പ്പിച്ചു.
ഈ പറഞ്ഞ സ്ഥലങ്ങള്‍ മതിയല്ലോ കലിയ്ക്കു്.
ടീച്ചറേ തുടര്‍ന്നും എഴുതുക. ദര്‍ശനങ്ങളിലൂടെ വായനാ സുഖം നല്കുന്ന എഴുത്തു്.. ആശംസകള്‍.-:)വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-30225117.post-69104341759568230942007-02-27T22:06:00.000+05:302007-02-27T22:06:00.000+05:30വായിച്ചു.qw_er_tyവായിച്ചു.

qw_er_tyസു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-30225117.post-28005202949706329092007-02-27T21:37:00.000+05:302007-02-27T21:37:00.000+05:30പരീക്ഷിത്തിന്റെ കഥ ഭാഗവത സപ്താഹത്തില് പണ്ട് കേട്...പരീക്ഷിത്തിന്റെ കഥ ഭാഗവത സപ്താഹത്തില് പണ്ട് കേട്ടിരുന്നു. കുറെയൊക്കെ മറന്നു. കഥകളിലൂടെ ഓര്‍മ്മിപ്പിച്ചതിനു നന്ദി. വിശദീകരണം നന്നായിട്ടുണ്ട്.
ബാക്കി കൂടെ പോരട്ടെ.krish | കൃഷ്https://www.blogger.com/profile/12569676919043260180noreply@blogger.comtag:blogger.com,1999:blog-30225117.post-13846619691199173192007-02-27T21:26:00.000+05:302007-02-27T21:26:00.000+05:30താല്പര്യമുള്ള കൂട്ടുകാരുടെ ശ്രദ്ധയ്ക്ക്.“പരീക്ഷിത്...താല്പര്യമുള്ള കൂട്ടുകാരുടെ ശ്രദ്ധയ്ക്ക്.

“പരീക്ഷിത്ത്- രണ്ടാം ഭാഗം‘ പുതിയ പോസ്റ്റ്, ഇട്ടിട്ടുണ്ട്.ജ്യോതിര്‍മയി /ज्योतिर्मयीhttps://www.blogger.com/profile/08344331600801185229noreply@blogger.com