tag:blogger.com,1999:blog-30225117.post2459650845551711339..comments2023-08-26T20:30:21.512+05:30Comments on വാഗ്ജ്യോതി: ലക്ഷ്മണോപദേശംജ്യോതിര്മയി /ज्योतिर्मयीhttp://www.blogger.com/profile/08344331600801185229noreply@blogger.comBlogger6125tag:blogger.com,1999:blog-30225117.post-67582755363640592402007-10-27T18:28:00.000+05:302007-10-27T18:28:00.000+05:30നന്നായിരിക്കുന്നു.ഇന്നത്തെ ദിവസം ധന്യം.നന്നായിരിക്കുന്നു.
ഇന്നത്തെ ദിവസം ധന്യം.ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-30225117.post-45868020699346326042007-10-05T21:13:00.000+05:302007-10-05T21:13:00.000+05:30പറഞ്ഞുതന്നതു നന്നായി. ശരിയാക്കിയിട്ടുണ്ട്.പറഞ്ഞുതന്നതു നന്നായി. ശരിയാക്കിയിട്ടുണ്ട്.ജ്യോതിര്‍മയി /ज्योतिर्मयीhttps://www.blogger.com/profile/08344331600801185229noreply@blogger.comtag:blogger.com,1999:blog-30225117.post-74321450783465123312007-10-05T18:24:00.000+05:302007-10-05T18:24:00.000+05:30towards the end: "I dEhamANu thaan" ennu kanTu. Qu...towards the end: "I dEhamANu thaan" ennu kanTu. Quotation unTenkil thaan ennalla, nhAn ennum, Quotation illenkil thaan ennum ANu nallathu ennorabhipRAyam.
madhuraajAnonymousnoreply@blogger.comtag:blogger.com,1999:blog-30225117.post-51133668534199431242007-09-25T19:20:00.000+05:302007-09-25T19:20:00.000+05:30ഭോഗങ്ങളെല്ലാം ക്ഷണപ്രഭാചഞ്ചലംവേഗേന നഷ്ടമാമായുസ്സുമ...ഭോഗങ്ങളെല്ലാം ക്ഷണപ്രഭാചഞ്ചലം
വേഗേന നഷ്ടമാമായുസ്സുമോര്‍ക്ക നീ.
വര്‍ഷത്തിലൊരു തവണയെങ്കിലും ഓര്‍ത്തിരുന്നെങ്കില്‍.
നല്ല ലേഖനം ടീച്ചറേ.:)വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-30225117.post-34626967537313523372007-09-25T19:06:00.000+05:302007-09-25T19:06:00.000+05:30നല്ല സാരോപദേശം. കുട്ടികളെ ചെറുപ്പത്തില്‍ തന്നെ ഇത്...നല്ല സാരോപദേശം. കുട്ടികളെ ചെറുപ്പത്തില്‍ തന്നെ ഇത്തരം സാരോപദേശങ്ങള്‍ പഠിപ്പിച്ച് പഠിപ്പിച്ച് അവരുടെ മനസ്സില്‍ അത് സ്ഥിരമാക്കിയാല്‍ അങ്ങിനെയുള്ളവര്‍ വളര്‍ന്ന് വരുമ്പോള്‍ അതിന്റെ എന്തെങ്കിലും പ്രയോജനമുണ്ടാവുമോ?

രണ്ട് കാര്യങ്ങള്‍ സ്ട്രൈക്ക് ചെയ്തു - സുന്ദരനാണെന്ന് വെറുതെ വിചാരിച്ചിട്ട് കാര്യമില്ല,
ശാന്തിയെ ഒരിക്കലും കൈവിടരുത് :) (ചുമ്മാതാണേ, ഒരഞ്ച് മിനിറ്റ് ഗ്യാപ്പില്‍...) :)myexperimentsandmehttps://www.blogger.com/profile/18036988817546568969noreply@blogger.comtag:blogger.com,1999:blog-30225117.post-61836908119387577522007-09-25T13:26:00.000+05:302007-09-25T13:26:00.000+05:30ഉപദേശമൊക്കെ മനസ്സിലായി. പക്ഷെ നടപ്പിലാക്കാനാണ് വിഷ...ഉപദേശമൊക്കെ മനസ്സിലായി. പക്ഷെ നടപ്പിലാക്കാനാണ് വിഷമം. എന്നാലും ഞാനൊന്ന് നോക്കട്ടെ. എന്തായാലും ശ്രീരാമന്റെ ഉപദേശമല്ലേ. ശ്രമിച്ചാല്‍ നടക്കാത്തതൊന്നുമില്ലെന്നല്ലേ ചൊല്ല്. :)സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.com