tag:blogger.com,1999:blog-30225117.post3064246556138451320..comments2023-08-26T20:30:21.512+05:30Comments on വാഗ്ജ്യോതി: വൈഖരീജ്യോതിര്മയി /ज्योतिर्मयीhttp://www.blogger.com/profile/08344331600801185229noreply@blogger.comBlogger11125tag:blogger.com,1999:blog-30225117.post-89150691564194434342007-08-21T12:50:00.000+05:302007-08-21T12:50:00.000+05:30aaSamsakaL teacher...ini sanskritile kurachu doubt...aaSamsakaL teacher...
ini sanskritile kurachu doubt clear akkamallOG.MANUhttps://www.blogger.com/profile/17224161309021442370noreply@blogger.comtag:blogger.com,1999:blog-30225117.post-15383822605385625442007-08-20T18:08:00.000+05:302007-08-20T18:08:00.000+05:30സംസ്ക്രുതം ശരിക്ക് അറിയാമല്ലോ, അല്ലേ..?:) ...സംസ്ക്രുതം ശരിക്ക് അറിയാമല്ലോ, അല്ലേ..?

സുനില്ഉപാസന || Upasanahttps://www.blogger.com/profile/08914439392532740968noreply@blogger.comtag:blogger.com,1999:blog-30225117.post-11814497048584164162007-08-20T07:16:00.000+05:302007-08-20T07:16:00.000+05:30ടീച്ചറേ..പറ്റിയ അബദ്ധത്തിന് ഇവിടെയും ഒരു സോറി പറയ...ടീച്ചറേ..
പറ്റിയ അബദ്ധത്തിന് ഇവിടെയും ഒരു സോറി പറയുന്നു.(വായിച്ചതിനു ശേഷം ഡിലീറ്റുക).മെയില്‍ ഐ.ഡി അറിയാത്തതു കൊണ്ടാണ്.Pramod.KMhttps://www.blogger.com/profile/00001971020761250890noreply@blogger.comtag:blogger.com,1999:blog-30225117.post-53707951641081402572007-08-20T03:06:00.000+05:302007-08-20T03:06:00.000+05:30ബരഹ!ഇതൊന്ന് ശ്രമിച്ചു നോക്കൂബരഹ!

ഇതൊന്ന് ശ്രമിച്ചു നോക്കൂരാജ്https://www.blogger.com/profile/15623645093837147563noreply@blogger.comtag:blogger.com,1999:blog-30225117.post-7990083664273228462007-08-20T00:38:00.001+05:302007-08-20T00:38:00.001+05:30പേടിച്ചു പോയല്ലോ ചേച്ചീ. സംസ്കൃതമൊക്കെ പഠിച്ച് ഒര...പേടിച്ചു പോയല്ലോ ചേച്ചീ. സംസ്കൃതമൊക്കെ പഠിച്ച് ഒരു പുലിയാണല്ലോ.Bloggerhttps://www.blogger.com/profile/07894486542083227786noreply@blogger.comtag:blogger.com,1999:blog-30225117.post-17511297760810616662007-08-20T00:38:00.000+05:302007-08-20T00:38:00.000+05:30പേടിച്ചു പോയല്ലോ ചേച്ചീ. സംസ്കൃതമൊക്കെ പഠിച്ച് ഒര...പേടിച്ചു പോയല്ലോ ചേച്ചീ. സംസ്കൃതമൊക്കെ പഠിച്ച് ഒരു പുലിയാണല്ലോ.Bloggerhttps://www.blogger.com/profile/07894486542083227786noreply@blogger.comtag:blogger.com,1999:blog-30225117.post-62688974548644803932007-08-19T21:27:00.000+05:302007-08-19T21:27:00.000+05:30പെരിങ്ങോടരേ :)ISIS devanagari എന്ന് കീമാന്റ്റേം കീ...പെരിങ്ങോടരേ :)

ISIS devanagari എന്ന് കീമാന്റ്റേം കീമൊഴീടേം കൂടെ കാണാറുള്ള ദേവനാഗരിയില്‍ vai അടിച്ചപ്പോള്‍ वाइ എന്നാണു കിട്ടിയത്. ഇപ്പോള്‍ ‘ബരഹ‘ ഡൌണ്‍ലോഡ് ചെയ്തു, തല്ക്കാലം പ്രശ്നം പരിഹരിച്ചു. वै എന്നു കിട്ടുന്നുണ്ട് vai എന്നടിച്ചാല്‍. ഇനിയും പ്രശ്നം കണ്ടാല്‍ എഴുതിച്ചോദിക്കാം. വളരെ നന്ദി.
ജ്യോതി.ജ്യോതിര്‍മയി /ज्योतिर्मयीhttps://www.blogger.com/profile/08344331600801185229noreply@blogger.comtag:blogger.com,1999:blog-30225117.post-88447515038673753512007-08-19T21:16:00.000+05:302007-08-19T21:16:00.000+05:30അതെന്താ റാല്മിനോവേ അങ്ങനെ? ഞാന്‍ ഉപയോഗിക്കുന്ന ദ...അതെന്താ റാല്മിനോവേ അങ്ങനെ? ഞാന്‍ ഉപയോഗിക്കുന്ന ദേവനാഗരി കീബോര്‍ഡിലും ബംഗാളി കീബോര്‍ഡിലും മലയാളം കീബോര്‍ഡിലും വൈ എന്ന് കിട്ടാന്‍ vai എന്നു ഒറ്റ സീക്വന്‍സ് മതിയല്ലോ? എന്താ പ്രശ്നമുണ്ടോ?

ടീച്ചറേ, ഏത് ദേവനാഗരി കീബോര്‍ഡാണ് ഉപയോഗിക്കുന്നതെന്നു എഴുതൂ, ഞാന്‍ ഉപയോഗിക്കുന്ന കീബോര്ഡുകളിലൊന്ന് ഭാഷാഇന്ത്യയില്‍ നിന്നുള്ളതാണ്, അതില്‍ vai എന്നാണ് സീക്വന്‍സ്. പ്രശ്നം ഇതുവരെ തീര്ന്നിട്ടില്ലെങ്കില് എന്നെ മെയിലില്‍ അറിയിക്കൂ (കമന്റ് കാണാന്‍ വൈകാറുണ്ട്)രാജ്https://www.blogger.com/profile/15623645093837147563noreply@blogger.comtag:blogger.com,1999:blog-30225117.post-17081725219452387322007-08-19T14:07:00.000+05:302007-08-19T14:07:00.000+05:30ജ്യോതിടീച്ചറേ, ആശംസകള്‍. പുതിയ ബ്ലോഗിന്റെ ലിങ്കും ...ജ്യോതിടീച്ചറേ, ആശംസകള്‍. പുതിയ ബ്ലോഗിന്റെ ലിങ്കും കൂടി ഈ അറിയിപ്പിന്റെ കൂടെയിട്ടാല്‍ നന്നായിരുന്നു എന്ന് തോന്നുന്നു.myexperimentsandmehttps://www.blogger.com/profile/18036988817546568969noreply@blogger.comtag:blogger.com,1999:blog-30225117.post-27256811165502649032007-08-19T13:55:00.000+05:302007-08-19T13:55:00.000+05:30റാല്‍മിനോവ്,വ കഴിഞ്ഞ് ഐ വരാന്‍ എന്തുചെയ്യണം എന്നു ...റാല്‍മിനോവ്,

വ കഴിഞ്ഞ് ഐ വരാന്‍ എന്തുചെയ്യണം എന്നു മനസ്സിലായില്ല. ഇന്‍സ്ക്രിപ്റ്റ് കീബോര്‍ഡ് ശീലിക്കുന്നതെങ്ങനെ എന്നും മനസ്സിലായില്ല. സമയമുണ്ടാവുമോ പറഞ്ഞുതരാന്‍?

ലാറ്റിന്‍ സ്പെല്ലിങ് പഠിക്കുന്നില്ല മലയാളം എഴുതാന്‍. അതു വിരല്‍ത്തുമ്പത്തുണ്ട്. വൈഖരീ എന്നു മലയാളത്തില്‍ ശരിയായിക്കാണാന്‍ വേണ്ട കീ കള്‍ സ്വയം വിരലറ്റത്തു വരും. പക്ഷേ ദേവനാഗരിയില്‍ ‘ക്’ എന്നടിക്കുമ്പോള്ത്തന്നെ ‘ക’ എന്നാണു കിട്ടുന്നത്... അത്തരം കാര്യങ്ങള്‍ പരിചയപ്പെട്ടുവരുന്നേ ഉള്ളൂ. അതാണ് സംശയം ഇവിടെ ചോദിച്ചത്.
നന്ദിജ്യോതിര്മയി /ज्योतिर्मयीhttps://www.blogger.com/profile/08344331600801185229noreply@blogger.comtag:blogger.com,1999:blog-30225117.post-27295899166078079312007-08-19T13:34:00.000+05:302007-08-19T13:34:00.000+05:30ആളുകള്‍ എന്നെപ്പറ്റിയെന്തു് പറഞ്ഞാലും തരക്കേടില്ല,...ആളുകള്‍ എന്നെപ്പറ്റിയെന്തു് പറഞ്ഞാലും തരക്കേടില്ല, ഇതുകൊണ്ടൊക്കെയാണു് ഞാന്‍ പറയുന്നതു് ഇന്‍സ്ക്രിപ്റ്റ് കീബോര്‍ഡ് ശീലിക്കാന്‍. അതാവുമ്പോ തമിഴായാലും മലയാളമായാലും ദേവനാഗരിയായാലും കീ ഒന്നു തന്നെ.
വൈ എന്നെഴുതാന്‍ വ ൈ . ലാറ്റിന്‍ സ്പെല്ലിങ് അന്വേഷിച്ചു്നടക്കേണ്ടതില്ല.Ralminov റാല്‍മിനോവ്https://www.blogger.com/profile/06135524933106154107noreply@blogger.com