tag:blogger.com,1999:blog-30225117.post4440141719767054869..comments2023-08-26T20:30:21.512+05:30Comments on വാഗ്ജ്യോതി: നായ്ക്കളും കുറുക്കന്മാരും ക്ഷമിയ്ക്കുകജ്യോതിര്മയി /ज्योतिर्मयीhttp://www.blogger.com/profile/08344331600801185229noreply@blogger.comBlogger3125tag:blogger.com,1999:blog-30225117.post-31519752875260826362008-06-15T21:34:00.000+05:302008-06-15T21:34:00.000+05:30ചെയ്യാനുള്ള കാര്യത്തിന്റെ ഗൌരവവും (വിനൈവലി) സ്വന്ത...ചെയ്യാനുള്ള കാര്യത്തിന്റെ ഗൌരവവും (വിനൈവലി) സ്വന്തം ബലവും മറ്റവരുടെ (ശത്രുക്കളുടെ)ബലവും മിത്രബലവും തുലനംചെയ്യണം, (ബലാബലം അറിയണം).

ശരിയ്ക്കും ഉണ്മയായി - ഉള്ളത് - അറിയാനുള്ള അറിവും (വിവേകവും)അറിഞ്ഞ് (ഉള്‍ക്കൊണ്ട്)
കണ്തങ്കി (ദര്‍ശനം-വിഷന്‍?)-പദ്ധതി ആവിഷ്കരിച്ചു ചെയ്യുന്നവര്‍ക്കു അസാധ്യമായി ഒന്നുമില്ല.

സ്വന്തം ബലം (എത്രത്തോളമുണ്ടെന്ന്) അറിയാതെ എടുത്തുചാടി ഇടയ്ക്കുവെച്ചു നശിച്ചവര്‍ പലര്.

സഹജീവികളോട് സഹകരിച്ച് -കൂടിച്ചേര്‍ന്ന് ഒഴുകാതെ നില്ക്കുന്നവനും സ്വയം അറിയാത്തവനും തന്നെത്തന്നെ അഹകാരത്താല് പുകഴ്ത്തുന്നവനും താമസിയാതെ നശിച്ചുപോകും.

- മധുരം തമിഴ്. ശരിയായോ അര്‍ത്ഥം? വളരെ നന്ദി, വാക്കുകള്‍ക്ക്.ജ്യോതിര്‍മയി /ज्योतिर्मयीhttps://www.blogger.com/profile/08344331600801185229noreply@blogger.comtag:blogger.com,1999:blog-30225117.post-84128444852873334422008-06-15T21:09:00.000+05:302008-06-15T21:09:00.000+05:30::Anonymoushttps://www.blogger.com/profile/07395915377064006939noreply@blogger.comtag:blogger.com,1999:blog-30225117.post-33226004050000618762008-06-15T03:00:00.000+05:302008-06-15T03:00:00.000+05:30வினைவலியும் தன்வலியும் மாற்றான் வலியும்துணைவலியும்...வினைவலியும் தன்வலியும் மாற்றான் வலியும்
துணைவலியும் தூக்கிச் செயல்.

ஒல்வது அறிவது அறிந்ததன் கண்தங்கிச்
செல்வார்க்குச் செல்லாதது இல்.
உடைத்தம் வலிஅறியார் ஊக்கத்தின் ஊக்கி
இடைக்கண் முரிந்தார் பலர்.
அமைந்தாங்கு ஒழுகான் அளவுஅறியான் தன்னை
வியந்தான் விரைந்து கெடும்.

വിനൈവലിയും തന്‍വലിയും മാറ്റാന്‍ വലിയും
തുണൈവലിയും തൂക്കിച്ചെയല്‍!
ഒള്വതു അറിവതു അറിന്തതന് കണ്തങ്കി-
ച്ചെല്‍വാര്‍ക്കുച്ചെല്ലാതതു ഈള്!
ഉടൈത്തം വലി അറിയാര് ഊക്കത്തില്‍ ഊക്കി
ഇടൈത്തന് മുറിന്താര് പലര്.
അമൈന്താങ്കു ഒഴുകാന്‍ അളവു അറിയാന്‍ തന്നൈ
വിയന്താന്‍ വിരൈന്തു കെടും!

(വലിയറിതല്‍ - തിരുക്കുറള്‍)Viswaprabhahttps://www.blogger.com/profile/12023214729497772482noreply@blogger.com