tag:blogger.com,1999:blog-30225117.post701063460074346295..comments2023-08-26T20:30:21.512+05:30Comments on വാഗ്ജ്യോതി: വരാന്‍ പോണതോണമാണത്രേ !ജ്യോതിര്‍മയി /ज्योतिर्मयीhttp://www.blogger.com/profile/08344331600801185229noreply@blogger.comBlogger14125tag:blogger.com,1999:blog-30225117.post-44253489053114274762008-10-01T03:25:00.000+05:302008-10-01T03:25:00.000+05:30അതെങ്ങനെ തോന്നി?മനസ്സിലായില്ല.ഇതിനെയാണ് ‘അനോനിവങ്ക...അതെങ്ങനെ തോന്നി?മനസ്സിലായില്ല.ഇതിനെയാണ് ‘അനോനിവങ്കത്തം’എന്നു പറയുന്നത്.വികടശിരോമണിhttps://www.blogger.com/profile/06501663961340560929noreply@blogger.comtag:blogger.com,1999:blog-30225117.post-7154763759477908172008-09-30T07:44:00.000+05:302008-09-30T07:44:00.000+05:30അപ്പൊ, വാരസ്യാരുട്ട്യാണല്ലേ, നിയ്ക്കു തോന്നി :)അപ്പൊ, വാരസ്യാരുട്ട്യാണല്ലേ, നിയ്ക്കു തോന്നി :)Anonymousnoreply@blogger.comtag:blogger.com,1999:blog-30225117.post-29064467514763849052008-09-26T11:51:00.000+05:302008-09-26T11:51:00.000+05:30എന്റെ പോസ്റ്റിലെ കമന്റു താളിൽ,ചേച്ചി കുറിച്ച അക്കി...എന്റെ പോസ്റ്റിലെ കമന്റു താളിൽ,ചേച്ചി കുറിച്ച അക്കിത്തത്തിന്റെ നാലു വരികളുടെ ബാക്കി,“ഒരു കണ്ണീർക്കണം”...അതുകൂടി ഓർക്കണേ എന്ന അപേക്ഷ മാത്രം...വികടശിരോമണിhttps://www.blogger.com/profile/06501663961340560929noreply@blogger.comtag:blogger.com,1999:blog-30225117.post-31480041986503800162008-09-25T17:33:00.000+05:302008-09-25T17:33:00.000+05:30ചേച്ചീ,ഉത്തരങ്ങളിലെ ആത്മാർത്ഥതക്കു മുന്നിൽ പ്രണാമം...ചേച്ചീ,
ഉത്തരങ്ങളിലെ ആത്മാർത്ഥതക്കു മുന്നിൽ പ്രണാമം.ഇതേ അനുഭവലോകത്തു നിന്നു വളർന്നതാണു ഞാനും..അക്ഷരശ്ലോകവും,നാമജപവും,സംഗീതപഠനവും,കഥകളിയും,കൂടിയാട്ടവുമൊക്കെയാണ് എന്നെയും ഞാനാക്കിയത്.പക്ഷേ,ശർക്കര പൊതിഞ്ഞ കടലാസിൽ നിന്ന് മലയാളത്തിന്റെ മാധുര്യമറിഞ്ഞ വി.ടി എന്ന ഒരു മനുഷ്യനും,വിധവയെ വിവാഹം കഴിക്കുക എന്ന ‘സാഹസം’ചെയ്ത എം.ആർ.ബിയും,ആര്യാപള്ളവും,ദേവകി നിലയങ്കോടുമെല്ലാം വളർന്നതും തിക്താനുഭവങ്ങളേറ്റതും ഇവിടെത്തന്നെയെന്നു മറക്കാൻ എനിക്കാവില്ല.കൊടിപിടിക്കാൻ നമ്മുടെയൊക്കെ ചില പിതാമഹന്മാരെങ്കിലും പോയതിന്റെ സദ്ഫലമാണ് നാമിന്നനുഭവിക്കുന്ന പലതും.സമ്പന്നതയല്ല ആഘോഷം,ശരിതന്നെ.അമ്പലത്തിലെ ഒരു പിടി നേദ്യച്ചോറിനും അവകാശമില്ലാതിരുന്ന അവർണ്ണന്റെ പ്രശ്നം പക്ഷേ,നമ്പൂതിരിയുടെ സമ്പന്നതയായിരുന്നില്ല,അവന്റെ പെൺകുട്ടിയുടെ മാനമായിരുന്നു,അവൻ വിയർപ്പൊഴുക്കിയ പാടത്തെ ഒരു പിടി നെൽകതിരായിരുന്നു.ആ സമയത്ത് സഹനൌ ഭുനക്തു എന്ന ദർശനം അവന്റെ സഹായത്തിനെത്തില്ല.ആ നശിച്ചകാലത്തെ പൊക്കിക്കാണിക്കുന്നതിനെയാണ് ഞാനെതിർത്തത്.
വീക്ഷണങ്ങളിലെ വൈരുദ്ധ്യങ്ങൾക്കപ്പുറത്ത്,
ആർജ്ജവമുള്ള ചേച്ചിയുടെ കാഴ്ച്ചപ്പാടുകൾക്കു നമസ്കാരം.
ഇന്നും,കഥകളിക്കും,കൂടിയാട്ടത്തിനും,കർണ്ണാടകസംഗീതത്തിനും,വാദ്യകലകൾക്കും പുറകേ അലയുന്ന ഒരനിയൻ.വികടശിരോമണിhttps://www.blogger.com/profile/06501663961340560929noreply@blogger.comtag:blogger.com,1999:blog-30225117.post-59703243516896811242008-09-24T17:48:00.000+05:302008-09-24T17:48:00.000+05:30[വികടശിരോമണിയുടെ ചോദ്യങ്ങള്‍ക്കുള്ള എന്റെ ഉത്തരമാണ...[വികടശിരോമണിയുടെ ചോദ്യങ്ങള്‍ക്കുള്ള എന്റെ ഉത്തരമാണിത്:) എന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ വന്നവര്‍ക്കൊക്കെ പോസ്റ്റിലെ അവസാനത്തെവരിയിലെ അവസാനത്തെ ലിങ്കില്‍ എന്റെ വക സ്നേഹസമ്മാനം കരുതിയിട്ടുണ്ട്. ഇത്തിരിവൈകീച്ചാലും അതേപ്പൊ കയ്യിലുള്ളൂ :)]

'കാണം വിറ്റും ഓണമുണ്ണുക’ എന്നതു് അപപാഠമാണു്, വിഡ്ഡിത്തമാണു്.

“ഉള്ളതുകൊണ്ടോണം“, അതാണു ഞങ്ങള്‍ക്കു കിട്ടിയ പാഠം.

ഉള്ളതിന്റെ അഞ്ചിലൊന്ന്, മറ്റുള്ളവര്ക്കുകൊടുക്കണം എന്നതും അവര്‍ പഠിപ്പിച്ച ഒരു പ്രധാനപാഠമായിരുന്നു...

പാഠം പഠിപ്പിച്ചത്, ദിവസേന മൂന്നും നാലുംനേരം ഉണ്ടുനടന്നവരോ നാലഞ്ചുമണിക്കൂര്‍ ബ്ലോഗിനടന്നവരോ ഒന്നുമല്ല,

കാലത്ത് കുളീം ജപോം കഴിഞ്ഞ്, ഒരിത്തിരി നേദ്യച്ചോറുണ്ട്, (ഒരു തോര്‍ത്തുടുത്ത്) സ്കൂളില്‍ പോയി വൈകിട്ടു തിരിച്ചുവന്ന് നീന്തിക്കളിച്ച് (നീന്തല്‍- വിനോദത്തിനും വിശപ്പുമാറ്റാനും ആയിരുന്നു) വീണ്ടും ജപവും കഴിഞ്ഞ്, ഒരുപിടി നേദ്യച്ചോറ് കഴിച്ച്... അങ്ങനെ കുട്ടിക്കാലത്തേ തന്നെ ശീലിച്ച പാരമ്പര്യമുള്ളവരാണ്.

മഴക്കാലത്ത്, ചിലപ്പോള്‍ കൊടുങ്കാറ്റില്‍ വീണ പനയുടെ ഉള്ളിലെ ‘പനഞ്ചോറ്’ -അതെടുത്തു വെച്ചുകഴിച്ച ദിവസങ്ങളും ഉണ്ടായിട്ടുണ്ടത്രേ. (അതിന്റെ റെസിപ്പി ചോദിക്കാന്മാത്രം ഞാന്‍ വളര്‍ന്നിരുന്നില്ല അന്ന്). അപ്പോഴും പിതാമഹന്മാര് കൊടിപിടിക്കാനോ ഗവണ്മെന്റു സഹായിക്കണം എന്നു പറയാനോ പോയില്ല.
(നൂറ്റാണ്ടൂമുന്പത്തെകഥയൊന്നുമല്ല, ഒരു പത്തറുപതുകൊല്ലങ്ങള്ക്കുമുന്പത്തെ അവരുടെ ജീവിതം, എനിയ്ക്കു കഥ)

അതൊന്നും ഒരു പരാതിയായിരുന്നുമില്ല, അവര്‍ക്ക്. സങ്കടപ്പെട്ടുമില്ല. ധാരാളം ശുദ്ധജലം കുടിക്കാനുണ്ടായിരുന്നു. വിശപ്പൊക്കെ സഹിയ്ക്കാന്‍ വളരെക്കുട്ടിക്കാലത്തേ ശീലമായിരുന്നു.

അന്നും ഉള്ളതുകൊണ്ട് ഓണം ആഘോഷിച്ചിരുന്നു. [വഞ്ചന സ്മരിക്കാനല്ല, വാമനാവതാരവും ദാനത്തിന്റെ മഹത്വവും മഹാബലിയ്ക്കുകിട്ടിയ അനുഗ്രഹവും സ്മരിക്കാനായിരുന്നു. മഹാബലിയും വാമനനും ശത്രുക്കളായത്, എന്നെ സംബന്ധിച്ചിടത്തോളം ഞാന്‍ നാലാംക്ലാസില്‍ പഠിയ്ക്കുമ്പോഴായിരുന്നു!]

ഇനി മറ്റൊരു കാര്യം- സമ്പന്നതയല്ല സന്തോഷം, സമ്പന്നതയല്ല ആഘോഷം, സമ്പന്നതയല്ല ഉത്സവം.ജ്യോതിര്‍മയി /ज्योतिर्मयीhttps://www.blogger.com/profile/08344331600801185229noreply@blogger.comtag:blogger.com,1999:blog-30225117.post-37416418334192877452008-09-24T00:12:00.000+05:302008-09-24T00:12:00.000+05:30ഓണമൊക്കെ കഴിഞ്ഞാണുത്തരം..ഇവിടെയൊന്നു വന്നിട്ടു പറയ...ഓണമൊക്കെ കഴിഞ്ഞാണുത്തരം..
ഇവിടെയൊന്നു വന്നിട്ടു പറയൂ ടീച്ചർ,
http://vikatasiromani.blogspot.com/2008_09_07_archive.htmlവികടശിരോമണിhttps://www.blogger.com/profile/06501663961340560929noreply@blogger.comtag:blogger.com,1999:blog-30225117.post-32118832993399551812008-09-15T23:59:00.000+05:302008-09-15T23:59:00.000+05:30ഓണാശംസകള്‍..:)ഓണാശംസകള്‍..:)Harid Sharma .K (ഹരിദ് ശര്‍മ്മ.കെ)https://www.blogger.com/profile/08015371378888768884noreply@blogger.comtag:blogger.com,1999:blog-30225117.post-35269892366915100412008-09-12T08:40:00.000+05:302008-09-12T08:40:00.000+05:30താങ്കള്‍ക്കും പ്രിയപ്പെട്ടവര്‍ക്കും എന്റെയും എനിക്...താങ്കള്‍ക്കും പ്രിയപ്പെട്ടവര്‍ക്കും എന്റെയും എനിക്ക് പ്രിയപ്പെട്ടവരുടെയും ഓണം ആശംസകള്‍.

സസ്നേഹം,

ശിവsiva // ശിവhttps://www.blogger.com/profile/13420354339146864414noreply@blogger.comtag:blogger.com,1999:blog-30225117.post-82745103082013786932008-09-11T22:08:00.000+05:302008-09-11T22:08:00.000+05:30ഇതെന്ത് ഓണം. ഇതിലും വലിയ ഓണം ഉണ്ടവനാ ഞാന്‍ എന്നൊരര...ഇതെന്ത് ഓണം. ഇതിലും വലിയ ഓണം ഉണ്ടവനാ ഞാന്‍ എന്നൊരര്‍ത്ഥം ഉണ്ട്. പിന്നെന്തെങ്കിലും ഉണ്ടോ ? ആലോചിച്ച് പറയാം....:)നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-30225117.post-66801157130622369582008-09-11T17:35:00.000+05:302008-09-11T17:35:00.000+05:30വരണമെങ്കില്‍ വന്നാല്‍പ്പോരേ? അതിനെന്തിനാ പോണതു്? എ...വരണമെങ്കില്‍ വന്നാല്‍പ്പോരേ? അതിനെന്തിനാ പോണതു്?

എന്റെ ഒരു സുഹൃത്തും മകനും കൂടി ഒരു കടയില്‍ ചെന്നു. കടയില്‍ തൊപ്പി കണ്ട് മകന് അതില്‍ കൈവച്ചു.

കടക്കാരന് കച്ചവടമല്ലേ നോട്ടം അദ്ദേഹം ചോദിച്ചു "മോന് എത്ര തൊപ്പി വേണം?"

മകന്റെ മറു ചോദ്യം "എനിക്കെന്തിനാ ഒരുപാട് തൊപ്പി ഒരു തലയല്ലേ ഉള്ളു" എന്ന്
ഇപ്പോഴത്തെപിള്ളേരോട് വര്‍ത്തമാനം പറയുമ്പോള്‍ സൊക്ഷിക്കണംഇന്ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-30225117.post-77306738391820285312008-09-11T14:40:00.000+05:302008-09-11T14:40:00.000+05:30I Onam have no! (ഞാന്‍ ഓണം ഉണ്ടില്ല!):)I Onam have no! (ഞാന്‍ ഓണം ഉണ്ടില്ല!):)Anonymoushttps://www.blogger.com/profile/05819794633923092477noreply@blogger.comtag:blogger.com,1999:blog-30225117.post-83742982465269018802008-09-11T11:33:00.000+05:302008-09-11T11:33:00.000+05:30വന്നോ എന്ന ചോദ്യത്തിന് ഉത്തരം...ഞാന്‍ വന്നു എന്റെ ...വന്നോ എന്ന ചോദ്യത്തിന് ഉത്തരം...ഞാന്‍ വന്നു എന്റെ ആശംസയും കൊണ്ട്.

പോണത് എന്താണെന്നുചോദിച്ചതിന്.. ഒരു നെടുവീര്‍പ്പ്..!കുഞ്ഞന്‍https://www.blogger.com/profile/03412119106236616772noreply@blogger.comtag:blogger.com,1999:blog-30225117.post-88643022700030784402008-09-11T11:03:00.000+05:302008-09-11T11:03:00.000+05:30ഇതെന്താ ഓണപ്രശ്നമോ...ഓണാശംസകള്‍ ഇരിയ്ക്കട്ടേ...ഇതെന്താ ഓണപ്രശ്നമോ...

ഓണാശംസകള്‍ ഇരിയ്ക്കട്ടേ...ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-30225117.post-56896188043975186102008-09-11T10:35:00.000+05:302008-09-11T10:35:00.000+05:30ഓണമുണ്ടോ?............................................ഓണമുണ്ടോ?

ഓണപ്പുട്ടുണ്ടു്.ജ്യോതിര്‍മയി /ज्योतिर्मयीhttps://www.blogger.com/profile/08344331600801185229noreply@blogger.com