tag:blogger.com,1999:blog-30225117.post8155995062857607527..comments2023-08-26T20:30:21.512+05:30Comments on വാഗ്ജ്യോതി: ചിത്രപ്പുതുമജ്യോതിര്മയി /ज्योतिर्मयीhttp://www.blogger.com/profile/08344331600801185229noreply@blogger.comBlogger4125tag:blogger.com,1999:blog-30225117.post-67223073577120250212009-05-31T19:26:35.526+05:302009-05-31T19:26:35.526+05:30സന്തോഷ്, സന്തോഷായിട്ടോ അതോ ചിത്രം കണ്ടൂ ഞെട്ടിയതാണ...സന്തോഷ്, സന്തോഷായിട്ടോ അതോ ചിത്രം കണ്ടൂ ഞെട്ടിയതാണോ? :)

കാല്വിന് :-) അതേയതേ, വിലക്കൊന്നും വകവെയ്ക്കുന്നില്ലെന്നേ പൂക്കളും ഇലകളും വര്‍ണ്ണങ്ങളും വരകളും...

സൂ ജി :) ഉം, അതും നോക്കും ഒരുകൈ. ഇപ്പോഴല്ല, കുറച്ചുദിവസം കൂടിക്കഴിഞ്ഞാല്‍.

നാളെ പുതിയ ഒരു കാര്യം ചെയ്യാം, പിന്നെ കാര്യത്തില്‍ പുതുമയുണ്ടാക്കാം, പിന്നെ ചെയ്യുന്നരീതിയില്‍ പുതുമ വരുത്താം, പിന്നെ അതിനെ കാണുന്ന കാഴ്ചപ്പാടില്‍ പുതുമവരുത്താം... പിന്നെ അപ്പോഴേയ്ക്കും മറ്റെന്തെങ്കിലും പുതുമ കാണുമായിരിക്കും :)ജ്യോതിര്‍മയി /ज्योतिर्मयीhttps://www.blogger.com/profile/08344331600801185229noreply@blogger.comtag:blogger.com,1999:blog-30225117.post-34037274133286117582009-05-29T09:45:19.033+05:302009-05-29T09:45:19.033+05:30അതു നന്നായി. ഇനി അടുത്തദിവസം ഉണർവ്വുണ്ടാകാൻ എന്തുച...അതു നന്നായി. ഇനി അടുത്തദിവസം ഉണർവ്വുണ്ടാകാൻ എന്തുചെയ്യും? ഒരു പാട്ടായ്ക്കോട്ടെ. മറന്നുപോയോന്നും അറിയാലോ. :)സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-30225117.post-85426367838361465592009-05-29T02:55:15.013+05:302009-05-29T02:55:15.013+05:30സംഗതി നന്നായി...
പക്ഷേ പല നിറത്തിലുള്ള പൂക്കൾ ( എന...സംഗതി നന്നായി...
പക്ഷേ പല നിറത്തിലുള്ള പൂക്കൾ ( എന്നു ഞാൻ ഊഹിക്കുന്നു) കണ്ടാൽ മരത്തിൽ ഫാൻസി ലാമ്പുകൾ തൂക്കിയതാ എന്ന് തോന്നും :)Calvin Hhttps://www.blogger.com/profile/00971264265083630675noreply@blogger.comtag:blogger.com,1999:blog-30225117.post-34847570211585968762009-05-28T20:31:50.501+05:302009-05-28T20:31:50.501+05:30ണ്റ്റമ്മോ...ഹീ ഹീ... ഹ ഹ ഹണ്റ്റമ്മോ...ഹീ ഹീ... ഹ ഹ ഹസന്തോഷ് പല്ലശ്ശനhttps://www.blogger.com/profile/06162226140621016768noreply@blogger.com