Sunday, June 25, 2006

smile...please

ചിരിയ്ക്കണം നാമകമേ തെളിഞ്ഞു
കരഞ്ഞു കാലം കളയാവതല്ല
തിരിഞ്ഞു നോക്കേണമകത്തളത്തിൽ
തെളിഞ്ഞു കത്തും തിരിയൊന്നു കാണാം!

2 comments:

  1. രണ്ടു കാര്യങ്ങള്‍ ശ്രദ്ധിക്കുമല്ലോ:

    1. പോസ്റ്റുകള്‍ക്ക് ടൈറ്റില്‍ ഇടുക. (ഇല്ലെങ്കില്‍ പോസ്റ്റിന്‍റെ ആദ്യ വരിയുടെ ഏതാനും ഭാഗങ്ങളാകും ലിങ്കില്‍ വരിക)

    2. ചില്ലുകള്‍ ചതുരങ്ങളായി കാണുന്നു. ഈ ലേഖനം നോക്കുക.

    ReplyDelete
  2. നന്നായിട്ടുണ്ട്!

    ReplyDelete