Monday, December 03, 2007

വ്യാഖ്യാനമേ വേണ്ട!


9 comments:

  1. അടിക്കുറിപ്പുമത്സരം വെച്ചാലോ? ഏറ്റവും നല്ല അടിക്കുറിപ്പിനു സമ്മാനമുണ്ട്...:)

    ReplyDelete
  2. മൗന മഥനേ ജ്ഞാനജ്യോതി.

    ReplyDelete
  3. ചിത്രകാരിയായിത്തീരുമോ?

    ReplyDelete
  4. ചിത്രം!വടതരോര്‍മൂലേ
    വൃദ്ധാ ശിഷ്യാ ഗുരുര്‍ യുവാഃ
    ഗുരോസ്തു മൌനം വ്യാഖ്യാനം
    ശിഷ്യാസ്തു ഛിന്ന സംശയാഃ
    -ഇങ്ങനെയൊരു ശ്ലോകമില്ലേ.. വ്യാഖ്യാനമേ വേണ്ടാത്തത് !

    ReplyDelete
  5. ഓഫാണേയ്...
    തുള്ളി നീലം ഹോയ്...ഓഹോ വെണ്മയെത്രയോ..
    qw_er_ty

    ReplyDelete
  6. Sri.Kannuran,
    "Prabodhanam" is the name of a building in Calicut, where they make bombs and distribute fake currency.

    ReplyDelete
  7. The malayalam word must be "chithrakkaaran." The word that used "Chithrakaaran" has a sandhi of safron-facist-upper cast-anti minority-sankrit!

    ReplyDelete
  8. അടിക്കുറിപ്പയച്ച കണ്ണൂരാന്‍, കാവലാന്‍,അഞ്ഞൂറാന്‍(ഏവൂരാന്‍ കേള്‍ക്കണ്ട)എല്ലാര്‍ക്കും സമ്മാനം തരാന്‍ തീരുമാനിച്ചു. മൂര്‍ത്തിമാഷേ രസായിരിയ്ക്കുന്നു.
    വെള്ളെഴുത്ത് പറഞ്ഞതായിരുന്നു മനസ്സില്‍, ആ ചിത്രം വരയ്ക്കുമ്പോള്‍. വെള്ളെഴുത്തിനും നന്ദി!

    ReplyDelete