Tuesday, October 14, 2008

ഉറിയിലെ വിഭവം

എനിയ്ക്കേറ്റവും ഇഷ്ടപ്പെട്ട കവിതകളിലൊന്ന് -

കവിതന്നെ ഇവിടെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കവിത വായിയ്ക്കാന്‍ ഇവിടെ ഞെക്കുക

കയ്പ്പയ്ക്കക്കൊണ്ടാട്ടം ഇഷ്ടമുള്ളവര്‍ക്ക് അതും കിട്ടും ചിലപ്പോള്‍.

4 comments:

  1. ഈ ഗോപികാഗീതത്തിനു നല്ല ലയമുണ്ട്. നല്ലകവിത.

    -ആര്യാലക്ഷ്മി, സുനിത.

    ReplyDelete
  2. കവിത കേട്ടു. ഗംഭീരായിട്ടുണ്ട്. ട്ടോ...

    ReplyDelete
  3. ജ്യോതീ, മനോഹരമായിരിക്കുന്നു.അഭിന്ദനങ്ങൾ..

    ReplyDelete
  4. ജ്യോതി,
    ഉരി വഴി ആണ് ഇവിടെ എത്തിയത്.
    കവിത വായിച്ചിരുന്നു, ചൊല്ലിക്കേട്ടപ്പോള്‍ കൂടുതല്‍ തെളിമ.
    നന്ദി, മധുരാജിനും, ജ്യോതിക്കും.

    ReplyDelete