Sunday, June 07, 2009

ബ്രേയ്ക്ക് ഫാസ്റ്റ് റെഡി

(കാര്‍ട്ട്)ഊണ്‍ തയ്യാര്‍




15 comments:

  1. കൂട്ടുകാരേ
    ഇതാണെന്റെ പുത്തനടുക്കള, പഴഞ്ചനല്ലാ ട്ടോ, ധൈര്യമായിട്ടുവരാം, ബ്രേയ്ക് ഫാസ്റ്റ് തരാം...

    ReplyDelete
  2. ചൂടുണ്ട്, പൊള്ളാതെ സൂക്ഷിക്കണേ

    ReplyDelete
  3. കാര്‍ട്ടൂണ്‍ നന്നായിരിക്കുന്നു.ആശംസകള്‍ !!!

    ReplyDelete
  4. ശ്ശേ,നല്ല ചൂടു ഇഡ്ഡലിയും വടയും സാമ്പാറും പ്രതീക്ഷിച്ച് വന്നതാ :(

    ReplyDelete
  5. അരാഷ്ട്രീയം പ്രതിലോമം മാങ്ങാത്തൊലി, തേങ്ങാത്തൊലി ലി ലി ലി

    ReplyDelete
  6. ചേച്ചി നാളെ കരിദിനമാണ് തല്ലു വാങ്ങല്ലെ

    ReplyDelete
  7. മാഗി മസാലയിട്ട ചുവന്ന നൂഡില്‍‌സാണോ റ്റീച്ചറേ അടുപ്പത്ത്?

    ReplyDelete
  8. ഇനി ലഞ്ചും ആകാം...:)

    ReplyDelete
  9. അടുക്കളയും..... ചിരിക്കുന്ന ഉറിയും

    ReplyDelete
  10. ചിത്രകാരന്‍ ജി, വാര്‍ത്തകേട്ടയുടനെ മനസ്സില്‍ തോന്നിയതാണേ. വരയ്ക്കാനറിയില്ലല്ലോ എന്നതൊന്നും അപ്പൊ ഒരു വിഷയമായില്ല. പാചകം ത്തിരി മോശായാലും, ചൂടോടെ വിളമ്പാം ന്നു കരുതി. ആശംസകള്‍ക്കു നന്ദി.

    അരുണ്‍ ജി :)

    വല്യമ്മായീ,കഷ്ടായീലോ.

    ഹന്‍ല്ലല്ലത് :)

    ഹെറിറ്റേജ് ജി , മിണ്ടരുത് :)

    അനൂപ് :) ഹേയ്, പേടിയൊക്കെ അങ്ങു പമ്പേടെ അക്കരെ :)

    ആര്‍ദ്രമഹീലതേ :) ആരിത്? ഹ ഹ അതേ, മാഗിയമ്മായി മസാലയിനി പച്ച പെയിന്റടിച്ചു തരാമെന്നേറ്റിട്ടൂണ്ട് :)

    വേണു ജി :) മതി, മതി, സന്തോഷം

    പാവപ്പെട്ടവന്‍, അപ്പൊ അതും മനസ്സിലായല്ലേ :)

    അനോണി, കണ്ടു, ബക്കറ്റുവെള്ളം കൂടിയാവാമായിരുന്നു, കൂടു വൃത്തിയാക്കാന്‍. നന്ദി.

    അങ്ങനെ എന്റെ ആദ്യത്തെ കാര്‍ട്ടൂണ്‍ പരീക്ഷണം കണ്ടവര്‍ക്കൊക്കെ നന്ദി

    ReplyDelete
  11. ഈ കാലത്ത് ആണായാൽ നാലടുക്കള കാണണം
    പെണ്ണായാൽ നാലുപന്തലുകാണണം...

    ReplyDelete