Monday, June 28, 2010

വാക്കും പൊരുളും

വാക്ക്
ഒരോളം.
വാക്യപ്പുഴയിലൊഴുകി
കടല്‍‌വിരാമത്തിലെത്തിയാല്‍
കടലോളം പൊരുള്‍
പൊരുളില്‍ മഹാസമാധി.

3 comments:

  1. അങ്ങിനെ സമാധിയാകാന്‍ ആഗ്രഹമുണ്ട്..

    നല്ല കൊച്ചുകവിത
    :-)

    ReplyDelete
  2. വാക്കും പൊരുളും നന്നായി. :)

    ReplyDelete
  3. kalluruTTunna kavitha.

    ReplyDelete