വാഗ്ജ്യോതി
വാക്കാകുന്നൂ വെളിച്ചം! വെളിച്ചമേ നയിച്ചാലും!
Tuesday, December 07, 2010
ശ്ലോകക്കമ്മല്‍
ഇന്ദുവദന വൃത്തത്തില്‍ ഒരു ശ്ലോകം
ഏതുനിറ, മേതുതര, മേതൊരുവലിപ്പം
കാതിലണിയാനൊരു കടുക്കനിനി വേണം
മാറിയണയുന്നപലഫാഷനു സമംതാന്‍
മാറണമതാണു പുതുനാരി*യുടെ ലക്ഷ്യം
*മോഡേണ്‍ ഗേള്‍
‹
›
Home
View web version