ആനയും പര്‍വ്വതവും സൂര്യനും എന്നുവേണ്ട എന്തും ഏതും ഈ കുഞ്ഞിക്കണ്ണുകള്‍ അല്ലേ കാണുന്നത്? അപ്പൊ കണ്ണല്ലെ അവയേക്കാള്‍ വലുത് ഒരുതരത്തില്‍ പറഞ്ഞാല്‍?
നന്ദി ട്ടോ വായനക്കും കമന്റിനും. ബ്ലോഗ് അടച്ചുപൂട്ടിയില്ല എന്നു വരുത്താല്‍ ഇടക്കിടെ നാലുവരി കൊണ്ടുവെക്കുകയാണു്. വിസ്തരിച്ചെഴുതാന്‍ ഇനി എന്നാണാവോ സമയം കിട്ടുക?
കരി ആനയെ ആണൊ ഉദ്ദേശിച്ചത്
ReplyDeleteആന തന്നെ.
ReplyDeleteആനയും പര്‍വ്വതവും സൂര്യനും എന്നുവേണ്ട എന്തും ഏതും ഈ കുഞ്ഞിക്കണ്ണുകള്‍ അല്ലേ കാണുന്നത്? അപ്പൊ കണ്ണല്ലെ അവയേക്കാള്‍ വലുത് ഒരുതരത്തില്‍ പറഞ്ഞാല്‍?
നന്ദി ട്ടോ വായനക്കും കമന്റിനും. ബ്ലോഗ് അടച്ചുപൂട്ടിയില്ല എന്നു വരുത്താല്‍ ഇടക്കിടെ നാലുവരി കൊണ്ടുവെക്കുകയാണു്. വിസ്തരിച്ചെഴുതാന്‍ ഇനി എന്നാണാവോ സമയം കിട്ടുക?
nandi Richa
ReplyDeleteനല്ല ചിന്ത...വാസ്തവം തന്നെ..
ReplyDelete