tag:blogger.com,1999:blog-30225117.post116481996695366868..comments2023-08-26T20:30:21.512+05:30Comments on വാഗ്ജ്യോതി: മനസ്സും ബുദ്ധിയുംജ്യോതിര്മയി /ज्योतिर्मयीhttp://www.blogger.com/profile/08344331600801185229noreply@blogger.comBlogger67125tag:blogger.com,1999:blog-30225117.post-61441535186818888682017-10-09T10:36:58.290+05:302017-10-09T10:36:58.290+05:30പുരുഷന് (ആത്മാവ്) എല്ലാത്തിനും സാക്ഷിയായി ചിത്തവൃ...പുരുഷന് (ആത്മാവ്) എല്ലാത്തിനും സാക്ഷിയായി ചിത്തവൃത്തികളെ നിരീക്ഷിക്കുക മാത്രമാണ് ചെയ്യുന്നത്. ചിത്തവൃത്തികള്‍ ത്രിഗുണാത്മകമായതിനാല്‍ അതിന് പരിണാമം സംഭവിക്കുന്നു.

വിഷയം ചിത്തത്തിന്റെ ജ്ഞാനം ആണ്. പുരുഷന് അതിന്റെ സാക്ഷിയും. എന്നാല്‍ പുരുഷന്റെ (ആത്മാവിന്റെ) അസാന്നിധ്യത്തില്‍ ജ്ഞാനം പ്രകാശിക്കുന്നില്ല. ഇതും മുന്‍ സൂത്രങ്ങളില്‍ പ്രതിപാദിച്ചിരുന്നതാണ്. നമുക്ക് ഏതു വിഷയത്തെ മനസ്സിലാക്കണമെങ്കിലും ആത്മാവിന്റെ സാന്നിദ്ധ്യം ആവശ്യമാണ്. അതിനാല്‍, മനസ്സിലാക്കുന്നത് പുരുഷനാണ്. ഇതിനായി തന്റെ ഉപകരണങ്ങളായ അന്തഃകരണങ്ങളെ ആത്മാവ് ഉപയോഗപ്പെടുത്തുക മാത്രമാണ് ചെയ്യുന്നത്. വിഷയത്തെ ജ്ഞാനമാക്കി മാറ്റുന്നത് പുരുഷനാണ്. പുരുഷന് ഗുണാതീതന് ആയതിനാല്‍ വിഷയവുമായി ബന്ധം പുലര്‍ത്തുന്നില്ല, അതിനാല്‍ത്തന്നെ പരിണാമവും സംഭവിക്കുന്നില്ല.
നാം അനുഭവിക്കുന്ന സുഖം അനുകൂലവും ദുഃഖം പ്രതികൂലവുമായ അനുഭൂതിയാണ്. അനുഭൂതി ആത്മാവിന്റെ സ്വരൂപവുമാണ്. സ്ഫടികത്തിന് സമീപം ഒരു പുഷ്പം വച്ചാല്‍ അതിന്റെ നിറം സ്ഫടികത്തില്‍ പ്രതിഫലിക്കുന്നതുപോലെ, സുഖ ദുഃഖങ്ങള്‍ ആത്മാവിന്റെ പ്രതിബിംബങ്ങളാണ്.

പുഷ്പത്തിന്റെ നിറം സ്ഫടികത്തില്‍ പ്രതിഫലിക്കുന്നതു പോലെ ബുദ്ധിയുടെ വൃത്തിക്കാനുസരിച്ച് വിഷയങ്ങള്‍ ആത്മാവില്‍ പ്രതിഫലിക്കുന്നു.
പ്രതിഫലിക്കുന്നു. ബുദ്ധി ത്രിഗുണാത്മകവും മാറ്റങ്ങള്‍ക്ക് വിധേയനുമാണ്, അതിനാല്‍ ബുദ്ധിയുടെ വൃത്തിക്കനുസരിച്ച് നമ്മുടെ പ്രകൃതിക്ക് മാറ്റം വരുന്നു അഥവാ നമ്മുടെ ഗുണങ്ങള്‍ക്ക് പരിണാമം ഉണ്ടാകുന്നു. പരിണാമം സംഭവിക്കുന്നത് സത്യത്തില്‍ പ്രകൃതിക്കാണ് പുരുഷനല്ല.

നമ്മുടെ ഓരോ ഇന്ദ്രിയങ്ങള്‍ക്കും മസ്തിഷ്കത്തില്‍ ഓരോ കേന്ദ്രമുണ്ട്. എല്ലാ ഇന്ദ്രിയങ്ങള്‍ക്കും കൂടി ഒരു കേന്ദ്രമല്ല. എന്നാല്‍ നാം ഒരേ സമയം കാണുകയും കേള്‍ക്കുകയും മണക്കുകയും ഒക്കെ ചെയ്യുന്നു. ഒരേ സമയം ഇതിനെയെല്ലാം അറിയാന്‍ കഴിയുന്നത് ബുദ്ധിശക്തികൊണ്ടല്ല. ബുദ്ധിക്ക് ഒരു സമയത്ത് ഒരു വിഷയത്തിലാണ് കേന്ദ്രീകരിക്കുവാന്‍ കഴിയുക. ബുദ്ധിക്ക് ആധാരവും അതീതവുമായ ‘ആ’ ഏകത്വം പുരുഷന് ആണ്. ‘ആ’ ഏകത്വത്തിലാണ് വിവിധ ഇന്ദ്രിയ വിഷയങ്ങളും, ബുദ്ധിവൃത്തികളും സംയോജിച്ച് ഒന്നായിത്തീരുന്നത്.

അതിനാല്‍ യോഗികള്‍, ബുദ്ധിയെ പ്രകാശിപ്പിക്കുന്നത് ആത്മാവാണെന്നും ബുദ്ധി തൃഗുണാത്മകമായതിനാല്‍ മാറ്റം സംഭവിക്കുന്നത് ബുദ്ധിക്കാണെന്നും തിരിച്ചറിയേണ്ടതുണ്ട്. അനുകൂലവും പ്രതികൂലവുമായ അനുഭൂതികള്‍ ബുദ്ധിയില്‍ പ്രതിഫലിക്കുന്നതിനാല്‍ നമുക്ക് സുഖദുഃഖങ്ങളുടെ അനുഭൂതി ഉണ്ടാകുന്നത്. ജ്ഞാനം ആത്മാവിന്റെ ഗുണമോ ധര്‍മ്മമോ അല്ല സ്വരൂപം ആണ് എന്ന തിരിച്ചറിവ് യോഗിയെ മോക്ഷത്തിലേക്ക് നയിക്കുന്നു.

അഷ്ടാംഗയോഗത്തിലൂടെ ഈ തിരിച്ചറിവാണ് യോഗികള്‍ക്ക് ലഭിക്കുന്നത്.bhattathirihttps://www.blogger.com/profile/09142082349506392967noreply@blogger.comtag:blogger.com,1999:blog-30225117.post-35193334368146830542010-12-04T22:43:41.201+05:302010-12-04T22:43:41.201+05:30No one was calling for help and herewas a woman in...No one was calling for help and herewas a woman in need and he was a super hero after alland it was his job to fulfill the needs of this lonelylady. At least, he tried.
audio adult stories
daddys little girl taboo stories
forced animal sex stories free
free hardcore erotic adult stories
embarrassing spanking stories
No one was calling for help and herewas a woman in need and he was a super hero after alland it was his job to fulfill the needs of this lonelylady. At least, he tried.adult sex short storieshttp://members.multimania.co.uk/carlaamos/hot-kinky-sex-stories.htmlnoreply@blogger.comtag:blogger.com,1999:blog-30225117.post-1171057746288612702007-02-10T03:19:00.000+05:302007-02-10T03:19:00.000+05:30Kandankoran chettanum (ennekkal 10 vayassolam moop...Kandankoran chettanum (ennekkal 10 vayassolam mooppullathu kondu) koottukarum kachavadam nirthi poyyo ?Anonymousnoreply@blogger.comtag:blogger.com,1999:blog-30225117.post-1169262680637443222007-01-20T08:41:00.000+05:302007-01-20T08:41:00.000+05:30I have tried to put down my thoughts here. The dis...I have tried to put down my thoughts here. The discussion which took place here gave an inspiration to finish it. X'mas eve um New Year eve um angane poyi kitti. There are 5 posts. Read from first (one in bottom) as they are on a single thread.

http://dialogue-with-death.blogspot.com/

Kadappadu: KathopanishadAnonymousnoreply@blogger.comtag:blogger.com,1999:blog-30225117.post-1169257997038707302007-01-20T07:23:00.000+05:302007-01-20T07:23:00.000+05:30@Jyothi Teacher: I am sorry, i didn't check this p...@Jyothi Teacher: I am sorry, i didn't check this post later. I visited after 1-2 days after your post stating

(quote)

നമസ്കാരം!

ഇതു വായിച്ചവര്‍ക്കും അഭിപ്രായം പറഞ്ഞവര്‍ക്കും നന്ദി.

(/quote)

It sounded to me like a call to end further discussion. I didn't find additional comments then. Since i don't have added my e-mail id to pinmozhikal, i wasn't aware of the discussions going on here. Also please let me know which link isn't working (as i have posted a couple of links here)

@Kandankoran: I have repeatedly told i have no academic training in any of these subjects i am talking. I came to know all these by reading popular articles, books, lectures etc.

(quote)

കര്‍ത്താ: Sri Sri കണ്ടങ്കോരന് എസ്ക്വയര്‍. MD, DM, Dlit, Dphil, Phd in Psychology[ഫ്ലോറിഡ വേദിക്ക് കോളേജ്] എന്നിവ ഒന്നും ഇല്ലാത്തയാള്‍.

(/quote)

So inganeyokke ezhuthi kayyadi vangan sramikkunathu kandu chirikkane enikku pattoo.

Ullavanum illathavanum thamillula oru yudhathinte pratheethi undakkanano bhavam ?

Eventhough you are more read about these than many others, i think you like to harbour the concept of mind-body dualism (the idea that mind has something to do other than just physiological process in the body). That is why i raised the question why people undergo remarkable changes in personality and thinking when some selective damage happens to their brain. The books i mentioned, those by Ramachandran and Oliver Sacks has a lot of such clinical tales.

There was a good popular article on this subject in the current issue of Time magazine.

The Mystery of Consciousness - Steven Pinker

http://www.time.com/time/magazine/article/0,9171,1580394,00.html

(see also other related articles in the sidebar)

PS: Jyothi teachere, Kada poottiyittilla. Kure naal kondu valarthi kondu vanna kachavadamane ithu. Pakshe name board ithavana mattiyittundu. (Jack Rabbit)Anonymousnoreply@blogger.comtag:blogger.com,1999:blog-30225117.post-1168534246220783112007-01-11T22:20:00.000+05:302007-01-11T22:20:00.000+05:30നചികേതസ്സിന്റെ സംശയത്തിന് മറുപടിയായി കഠനോപനിഷത്തി...നചികേതസ്സിന്റെ സംശയത്തിന് മറുപടിയായി കഠനോപനിഷത്തില് യമന്‍ ഇങ്ങിനെ പറയുന്നുണ്ട്. "ശരീരം തന്നെയാണ് രഥം. ശരീരാന്തര്ഗതനായ അത്മാവാണ് രഥി(വഴി). ബുദ്ധിയാകുന്ന തേരാളി മനസ്സാകുന്ന കടിഞ്ഞാണ്‍ കൊണ്ട് ഇന്ദ്രിയങ്ങളാകുന്ന കുതിരകളെ നിയന്ത്രിക്കുന്നു."

ഗീതോപദേശത്തിന് പശ്ചാത്തലമാകുന്നതും രഥം തന്നെയാകുന്നതിന്റെ സാംഗത്യം ഇതാണെന്നു തോന്നുന്നു.

മനസ്സിനെക്കുറിച്ചൊരു ലേഖനം എഴുതണമെന്നു കരുതി ഇരിക്കുകയായിരുന്നു ഞാനും.

സംസ്കൃതം പഠിക്കാത്തതിനാല്‍ ജ്യോതിര്‍മയിയുടെ ചില സംസ്കൃതം വരികള്‍ മനസ്സിലായില്ല എന്നുകൂടി അറിയിക്കുന്നു.
വീണ്ടും എഴുതുക.
സുധീര്‍ (മേഘമല്ഹാര്മേഘമല്ഹാര്(സുധീര്‍)https://www.blogger.com/profile/12581505432000384288noreply@blogger.comtag:blogger.com,1999:blog-30225117.post-1166362481840940012006-12-17T19:04:00.000+05:302006-12-17T19:04:00.000+05:30ജ്യോതീ,വനിതാലോകത്തിലെ കമന്റ് കന്റ് വന്ന് നോക്കിതാ....ജ്യോതീ,
വനിതാലോകത്തിലെ കമന്റ് കന്റ് വന്ന് നോക്കിതാ. അപ്പോ അതാണ് കുട്ടാണി മാഷ്ടെ പ്രശ്നം അല്ലേ.

എനിതൊക്കെ വായിച്ചീട്ട് ചെറിയൊരു വട്ടായോ എന്ന് സംശയം. കുട്ടുണി മാഷ്ടെ ആ ഉപമയാണോന്നൊന്നര ഉപമ.

മെയില്‍ ഐഡി സുധചേച്ചിക്കോ എനിക്കോ അയച്ചാ മതി ജ്യോതി.
dalydavis at gmail.comഡാലിhttps://www.blogger.com/profile/10982765755751846515noreply@blogger.comtag:blogger.com,1999:blog-30225117.post-1166249040762825162006-12-16T11:34:00.000+05:302006-12-16T11:34:00.000+05:30അനോണി തിരക്കിലാണെന്നു തോന്നുന്നു. പുള്ളിയെത്തും വര...അനോണി തിരക്കിലാണെന്നു തോന്നുന്നു. പുള്ളിയെത്തും വരെ നമുക്ക് മറ്റെന്തെങ്കിലും ചെയ്യാന്‍ സമയമുണ്ട്. ടീച്ചറാണെങ്കില്‍ നമ്മള് നല്ല കുട്ടികളെന്ന് സ്വഭാവപത്രവും തന്നു. ഇനിയിപ്പോ ചില്ലറ കുസൃതി കാട്ടിയാലും ക്ഷമിച്ചോളും :)

ഷിജൂ,
അരിപ്പക്കൊഞ്ചു തുള്ളുന്നതുപോലെ ഈ ബൂലോഗം മൊത്തം ഭൌതികശാസ്ത്രവും കമ്പ്യൂട്ടറും ഗണിതവും ജൈവശാസ്ത്രവും പഠിച്ചവര്‍ തുള്ളുന്നു. ഇവരെയെല്ലാം കണ്ടപ്പോള്‍ അശാസ്ത്രികള് ആയ എനിക്ക് ഒരാഗ്രഹം.

ശാസ്ത്രഭാവനാ സാഹിത്യം എഴുതുന്നവരെയും ചലച്ചിത്രക്കാരെയും എല്ലാ കാലവും മോഹിപ്പിച്ച ഒരു ആശയം ആണ് യന്ത്രമനുഷ്യന് എന്നത്. അതിന്റെ നിര്‍മ്മാണത്തിനു വരുന്ന പ്രധാന വിഘ്നം യാന്ത്രികമായി ഒരു മനസ്സ് ഉണ്ടാക്കാന്‍ ഇനിയും കഴിഞ്ഞില്ല എന്നതാണ്. ഉത്തരവുകള്‍ അനുസരിച്ചു ചിന്തിക്കുന്ന കൊള്ളരുതാത്ത കൃത്രിമ ബുദ്ധിയല്ല, വികാരങ്ങളനുസരിച്ച് ഒരു തവണ ഓട്ടോ ഡ്രൈവറോട് രണ്ടു രൂപയുടെ പേരില്‍ വഴക്കടിക്കുകയും മറ്റൊരു തവണ ബാക്കി കൈയ്യില്‍ വച്ചോളൂ എന്നു പറയുകയും ചെയ്യുന്ന, ഒരു സിനിമ കണ്ടാല്‍ സന്തോഷിക്കുന്ന, കരയുന്ന കുട്ടിയെ കണ്ടാല്‍ നോവുന്ന, സ്വന്തമായി കച്ചവടം തുടങ്ങുകയും അതു പൊളിയുമ്പോല് കള്ളുകുടിക്കാരനാവുകയും ചെയ്യുന്ന ജൈവ മനസ്സുള്ള യന്ത്രം.

അതുണ്ടാക്കണമെങ്കില്‍ മനുഷ്യമനസ്സിന്റെ അല്‍ഗോരിതം എഴുതാനാവണം.
നമ്മളിത്ര പേര് കൂടി ഒരെണ്ണം എഴുതാനാവുമോ? ശ്രമിച്ചാല്‍ എന്തെങ്കിലും നടന്നില്ലെങ്കില്‍ പോലും ശ്രമത്തിന്റെ ഒരു രസമെങ്കിലും ഉണ്ടാവില്ലേ?
[എനിക്കു ശാസ്ത്രത്തിലും ഗണിതത്തിലും കമ്പ്യൂട്ടറിലും പരിശീലനമൊന്നും കിട്ടിയിട്ടില്ല, എങ്കിലും കൂടെ നിന്ന് വിസിലടിച്ച് പ്രോത്സാഹിപ്പിക്കാനെങ്കിലും ആവുമെന്ന് തോന്നുന്നു]Anonymousnoreply@blogger.comtag:blogger.com,1999:blog-30225117.post-1166246156446148002006-12-16T10:45:00.000+05:302006-12-16T10:45:00.000+05:30കുട്ടാനിമാഷേ,നല്ല അനുഭവജ്ഞാനം:)ഞാന്‍ ധന്യയായി:)പരീ...കുട്ടാനിമാഷേ,

നല്ല അനുഭവജ്ഞാനം:)
ഞാന്‍ ധന്യയായി:)

പരീക്ഷയെഴുതുമ്പോള്‍ ഇതേ അനുഭവമാണെന്ന് 8-ാം ക്ലാസ്സില്‍ പഠിയ്ക്കുമ്പോള്‍ എന്നോട് കൂട്ടുകാര്‍ പറഞ്ഞപ്പോള്‍ എനിയ്ക്കൊട്ടും മനസ്സിലായില്ല. അധികം വൈകാതെ പ്രീഡിഗ്രീക്കു പഠിയ്ക്കുമ്പോള്‍ ഗണിതപരീക്ഷയെഴുതുമ്പോള് എനിയ്ക്കെല്ലാം മനസ്സിലാവുകയായിരുന്നു. സഹാറാമരുഭൂമിക്കുപോലും തലകറങ്ങി:)
(സയന്സു ഗ്രൂപ്പെടുത്ത ഞാന്‍ S.S.L.C യുടെ കണക്കിലെ മാര്‍ക്കില്‍ ഊറ്റം കൊണ്ട് കണക്കുപരീക്ഷയും എഴുതുകയായിരുന്നേ)

എല്ലാം ഓര്‍മ്മിപ്പിച്ചതിന് നന്ദി:)ജ്യോതിര്‍മയി /ज्योतिर्मयीhttps://www.blogger.com/profile/08344331600801185229noreply@blogger.comtag:blogger.com,1999:blog-30225117.post-1166193122953747492006-12-15T20:02:00.000+05:302006-12-15T20:02:00.000+05:30എന്നിട്ട് വേണം കണ്ടങ്കോരന് ജി എഴുതിവെച്ചതൊന്നും മ...എന്നിട്ട് വേണം കണ്ടങ്കോരന് ജി എഴുതിവെച്ചതൊന്നും മനസ്സിരുത്തി പഠിക്കുകയല്ലെന്നും, ഷാരൂഖ് ഖാന്റെ കൂടെ കുതിരപ്പുറത്ത് പോകുന്നത് സ്വപ്നം കണ്ട് ഉറങ്ങുകയാണെന്നും, പറഞ്ഞുനടക്കാന്‍. വേല കൈയ്യിലിരിക്കട്ടെ. ഞാന്‍ ഒറ്റയ്ക്ക് പഠിച്ചോളാം.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-30225117.post-1166192267558277932006-12-15T19:47:00.000+05:302006-12-15T19:47:00.000+05:30സൂ, ഞാനൂണ്ട് കമ്പൈന്റ്സ്റ്റഡിയ്ക്ക്.(കട്ടങ്കാപ്...സൂ, ഞാനൂണ്ട് കമ്പൈന്റ്സ്റ്റഡിയ്ക്ക്.
(കട്ടങ്കാപ്പി ഫ്രീ:)ജ്യോതിര്‍മയി /ज्योतिर्मयीhttps://www.blogger.com/profile/08344331600801185229noreply@blogger.comtag:blogger.com,1999:blog-30225117.post-1166192118679192572006-12-15T19:45:00.000+05:302006-12-15T19:45:00.000+05:30അനോണിമാഷേ(കടപൂട്ടി, നെയിംബോര്‍ഡ് മാറ്റിയോ ആവോ:) ത...അനോണിമാഷേ(കടപൂട്ടി, നെയിംബോര്‍ഡ് മാറ്റിയോ ആവോ:)
താങ്കള്‍ തന്ന ലിങ്ക് കാണാന്‍ പറ്റുന്നില്ലല്ലോ? ഒന്ന് ഒരിക്കല്‍ കിട്ടി, ഡൌണ്‍ലോഡു ചെയ്തിരുന്നു, ഇപ്പോള്‍ അതും കേള്‍ക്കാന്‍ പറ്റുന്നില്ല. (ഒരു അല്പ്പജ്ഞാനീടെ ഓരോ പ്രശ്നങ്ങളേ:(ജ്യോതിര്‍മയി /ज्योतिर्मयीhttps://www.blogger.com/profile/08344331600801185229noreply@blogger.comtag:blogger.com,1999:blog-30225117.post-1166192073584645602006-12-15T19:44:00.000+05:302006-12-15T19:44:00.000+05:30കണ്ടങ്കോരന്‍ജീ,വായിച്ചു മനസ്സിലാക്കിവരുന്നു, ഇനിയു...കണ്ടങ്കോരന്‍ജീ,

വായിച്ചു മനസ്സിലാക്കിവരുന്നു, ഇനിയും തുടരൂ, കാത്തിരിയ്ക്കാം. വാഗ്ജ്യോതിയില്‍ ഒരു എമെര്‍ജെന്‍സിലാമ്പ് ആവശ്യമുണ്ട് ന്ന് ഇപ്പൊ തോന്നിയേ ഉള്ളൂ.ജ്യോതിര്‍മയി /ज्योतिर्मयीhttps://www.blogger.com/profile/08344331600801185229noreply@blogger.comtag:blogger.com,1999:blog-30225117.post-1166192026180682822006-12-15T19:43:00.000+05:302006-12-15T19:43:00.000+05:30"ജ്യോതി ടീച്ചര്‍ ജ്യോതി ടീച്ചര്‍ വീ വോണ്ട് കിക്ക്..."ജ്യോതി ടീച്ചര്‍ ജ്യോതി ടീച്ചര്‍ വീ വോണ്ട് കിക്ക് ഷിന്‍സ് എഗൈന്‍ ടീച്ചര്‍ .ക്യാന്‍ വീ സ്റ്റെപ് ഡൌണ്‍ ഫ്രം ദ ബെഞ്ച് പ്ലീസ്, പ്ലീസ്?" :)

നോ, നോ. സംസ്കൃതത്തില്‍ പറയൂ, കുട്ട്യോളേ:)
ങ് ഹ, പോട്ടെ, സാരല്ല്യ, നല്ല മിടുക്കന്മാര്, നന്നായി വരുംട്ടോ
( ഇന്നേ നോക്കിയുള്ളൂ ഈ പോസ്റ്റില്‍)ജ്യോതിര്‍മയി /ज्योतिर्मयीhttps://www.blogger.com/profile/08344331600801185229noreply@blogger.comtag:blogger.com,1999:blog-30225117.post-1166085759936017922006-12-14T14:12:00.000+05:302006-12-14T14:12:00.000+05:30ഈശ്വരാ... ഇത്രയൊക്കെ അര്‍ത്ഥം ഉണ്ടോ ഇതിന്? ഞാന്‍ ഇ...ഈശ്വരാ... ഇത്രയൊക്കെ അര്‍ത്ഥം ഉണ്ടോ ഇതിന്? ഞാന്‍ ഇതൊക്കെ വായിച്ച്, പിന്നേം വായിച്ച്, പിന്നേം വായിച്ച് ഇരുന്നോളാം.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-30225117.post-1166085304932492702006-12-14T14:05:00.000+05:302006-12-14T14:05:00.000+05:30കണ്ടകോരന് ചേട്ടോ നമിച്ചു സാഷ്ടാംഗ പ്രമാണം. ഇപ്പോള...കണ്ടകോരന് ചേട്ടോ

നമിച്ചു സാഷ്ടാംഗ പ്രമാണം.

ഇപ്പോള്‍ എഴുതിയത് ഒരു പത്തു പ്രാവശ്യം വായിച്ചതിനു ശേഷം സംശയങ്ങളുമായി വരാം

ഷിജുShijuhttps://www.blogger.com/profile/11433154801831809186noreply@blogger.comtag:blogger.com,1999:blog-30225117.post-1166081254521592932006-12-14T12:57:00.000+05:302006-12-14T12:57:00.000+05:30മനസ്സും ശരീരവുംകര്ത്താ: Sri Sri കണ്ടങ്കോരന് എസ്ക...മനസ്സും ശരീരവും
കര്‍ത്താ: Sri Sri കണ്ടങ്കോരന് എസ്ക്വയര്‍. MD, DM, Dlit, Dphil, Phd in Psychology[ഫ്ലോറിഡ വേദിക്ക് കോളേജ്] എന്നിവ ഒന്നും ഇല്ലാത്തയാള്‍.

Q: മനസ്സ് ഒരവയവം ആണോ?
അല്ലേയല്ല. ഭൌതിക ശരീരത്തിന്റെ പ്രത്യേകം വൃത്തികള്‍ ചെയ്യുന്ന ഒരു ഭാഗത്തെയാണ് അവയവം എന്ന വാക്കാല്‍ വിശേഷിപ്പിക്കുന്നത്. ചെവി ഒരു അവയവം ആണ്, ശരീരത്തിന്റെ ഭാഗമായി ഇരുന്ന് അത് കേള്‍വി തുടങ്ങിയ കാര്യങ്ങള്‍ ചെയ്യുന്നു. മനസ്സ് അങ്ങനെ ഒന്നല്ല.

Q:മനസ്സ് എന്നാല്‍ പിന്നെ എന്താണ്?
മനനം അതായത് പ്രതിഫലനം(reflection) ചെയ്യുന്നത് മനസ്സ്. മനസ്സ് മാറി എന്നു പറഞ്ഞല് ഒരു റിഫ്ലക്ഷന് മാറി മറ്റൊന്ന് ആയെന്ന്. മനസ്സു മടുത്തുപോയി - പ്രതിഫലനം ഒരു വിരസമായ ചിത്രം ആണെന്ന്. മനസ്സിലായില്ല= ചിത്രം അവ്യക്തം എന്ന്. അത്ര മാത്രം ലളിതമാണ് മനസ്സിന്റെ ഘടന. മനസ്സ് എന്നാല്‍ തലച്ചോറിന്റെ- ജ്യോ പറയുന്ന ബുദ്ധിയുടെ പ്രവര്‍ത്തിഫലമായി ഉണ്ടാകുന്ന മനനങ്ങള്‍ മിന്നിമായുന്നിടം. മനസ് എന്ന പിക്ചര്‍ റ്റ്യൂബിന്റെ മുന്‍വശം പ്രവര്‍ത്തിപ്പിക്കുന്ന യന്ത്രവും, അതിലേക്ക് തരംഗങ്ങളയക്കുന്ന യന്ത്രവും, അതിലേക്ക് എന്തു തരംഗം അയക്കണമെന്ന് തീരുമാനിക്കുന്ന യന്ത്രവും ആയ തലച്ചോര്‍, ബുദ്ധി, മനസ്സില്‍ വരുന്ന ഈ ചിത്രങ്ങളുടെ പ്രേക്ഷകനും ആണെന്നും ആ ചിത്രം അവനെ സ്വാധീനിച്ചുകൊണ്ടേയിരിക്കുന്നെന്നും മാത്രമാണ് ഈ കാര്യത്തില്‍ ഒരു
പ്രത്യേകത ആയി ഉള്ളത്. ഈ തലച്ചോറിന്റെ ശക്തി അഥവാ മേധ അനുസരിച്ച് ശക്തിയുള്ള മനസ്സോ അവ്യക്തമായ മനസ്സോ കൃത്യമായി പ്രവര്‍ത്തിക്കുന്ന മനസ്സോ ഗ്രെയിന്‍ വീണു മങ്ങിയ അതിബുദ്ധി മനസ്സോ ഒക്കെ ഉണ്ടാകും ജീവികള്‍ക്ക്.

Q: മനസ്സ് ഒരു പ്രതിഭാസമല്ലേ?
അതേ, എന്നാല്‍ മനുഷ്യന് മനസ്സ് ഒരു പ്രഹേളികയൊന്നുമല്ല, ആയിരുന്നിട്ടുമില്ല. ബുദ്ധി എന്ന യജമാനന് നിയന്ത്രിക്കുന്ന മായ എന്നൊക്കെ ഒരു ഏകദേശ രൂപം (ജ്യോതിയുടെ പോസ്റ്റില്‍ പറഞ്ഞിട്ടുണ്ട്) മാത്രമേ പണ്ട് ഉണ്ടായിരുന്നുള്ളു. ചിത്തവൃത്തികളുടെ ശാസ്ത്രം എന്തെന്ന് അടുത്തുവരെ വലിയ പിടിപാട് ശാസ്ത്രത്തിനും ഇല്ലാതെ അനുമാന ജന്യമായ സിദ്ധാന്തങ്ങളില്‍ ഒതുങ്ങിയിരുന്ന്നു. എന്നാല്‍ ഇന്ന് ഓരോ മനോഗതത്തെയും എതു സെറ്റ് ന്യൂറോണുകള്‍ എന്‍ഗേജ് ചെയ്താണ് തലച്ചോര്‍ നിര്‍മ്മിച്ച് ഈ പ്രതിഫലനം ഉണ്ടാക്കി സ്വയം കാണുന്നതെന്ന് ഇന്ന് കൃത്യമായി രേഖപ്പെടുത്താന്‍ കഴിയുന്ന പോസിട്രോണ്‍ എമിറ്റര്‍ സ്കാനുകളും ഫങ്ക്ഷണല്‍ മാഗ്നറ്റിക് റെസൊണന്‍സ് സ്കാനുകളും വഴി നടക്കുന്നുണ്ട്. അതൊരു വലിയ മുന്നേറ്റമായി. എന്തൊക്കെ ന്യൂറോണുകള്‍ കൂടി ചുവപ്പ് എന്നു പറയുന്നു എന്തൊക്കെ കൂടി വൃത്തം എന്നു പറയുന്നു, എന്തൊക്കെ കൂടി വെളിച്ചം എന്നു പറയുന്നു, മറ്റെന്തൊക്കെ കൂടി വാഹനത്തിലാണ് നമ്മളെന്നു പറയുന്നു, വേറേ എന്തൊക്കെ കൂടി നമ്മള് വാഹനത്തിലാണെന്നു പറയുന്നു, വേറേ എന്തൊക്കെ കൂടി സ്റ്റോര്‍ ചെയ്ത വിവരമായ ചുവപ്പില്‍ നിര്‍ത്തിയിടുക അത്യാവശ്യം എന്ന വിവരമെടുക്കുന്നു എന്നിങ്ങനെ ഓരോ ചിന്തകളുടെയും സാങ്കേതിക വശം കണിശ്ശമായി രേഖപ്പെടുത്താനാവുന്നുണ്ട് ഇന്ന്. ചിന്ത ഇന്നൊരു അത്ഭുതമേയല്ല. ഹബ്ബെല്‍, ലിവിങ്ങ്സ്റ്റണ് എന്നീ മഹാന്മാര് മനസ്സില്‍ പ്രതിഫലനം എങ്ങനെ ഉണ്ടാകുന്നു എന്നതിനെ സ്കാനുകള്‍ ഉപയോഗിച്ച് രേഖപ്പെടുത്തല്‍ പ്രക്രിയയിലൂടെ പറഞ്ഞു തന്നവരില്‍ ഏറ്റവും വലിയ സംഭാവനകള്‍ ചെയ്ത ശാസ്ത്രജ്ഞരാണ്. അനോണി പറഞ്ഞ കോശങ്ങളുടെ നിസ്സഹരണം മൂലമുള്ള മനോഭേദങ്ങള് (അല്ഷിമേര്സ് മുതല്‍ എന്തും) ഇതിനാല്‍ ഇന്ന് കൃത്യമായി അടയാളപ്പെടുത്താം. നാളെ അത് ന്യൂറോണുകളെ നിര്മ്മിക്കുകുകയും വിനിയോഗിക്കുകയും ചെയ്യുന്ന പ്രക്രിയയെ സ്വാധീനിക്കുന്ന മരുന്നുകള്‍ ആയി മാറിയേക്കാം, അങ്ങനെ വൈദ്യം ഒരു വലിയ കുതിച്ചുകയറ്റം പക്ഷാഘാതം മുതല്‍ അമ്നീസ്യ വരെയുള്ള രോഗങ്ങളില്‍ ചികിത്സിക്കുന്നതില്‍ നടത്തുമെന്ന് പ്രതീക്ഷിക്കുന്നു.

പക്ഷേ അതുകൊണ്ട് മുഴുവനായില്ലല്ലോ. മനസ്സാണ് സ്വം- ഞാനെന്ന വ്യക്തിത്വം ഉണ്ടാക്കിയെടുക്കുന്നത്. അതെങ്ങനെ നടക്കുന്നു? എല്ലാവര്ക്കും സ്വബോധം ഉണ്ടല്ലോ? ഇതിനെക്കുറിച്ച് കൃത്യമായി ആധുനിക ശാസ്ത്രത്തിന് അറിവില്ല. എന്നാല്‍ അഹം എന്നത് സഹജാവബോധം (ജനനതിന്റെ ഭാഗമായി കിട്ടുന്നത്) എന്ന പൌരാണിക വീക്ഷണം അശാസ്ത്രീയമാണെന്ന് തോന്നുന്നില്ല. ആദ്യ എയര്‍ കോണ്ടാക്റ്റ് നിമിഷത്തില്‍
ശ്വാസം വലിക്കാന്‍ തുടങ്ങണമെന്നും ഇത്രാമത്തെ കോശം രൂപം കൊള്ളുമ്പോള്‍ വിരലോളം വലിപ്പം വച്ച ഭ്രൂണത്തിന്റെ ഹൃദയം സ്പന്ദനം തുടങ്ങണമെന്നും പ്രീപ്രോഗ്രാം ചെയ്തിരിക്കുന്നതുപോലെ "എന്റിറ്റി"- അഹം എന്ന ഭാവവും പ്രീപ്രോഗ്രാം ചെയ്തതാവാം (തൂക്കണാം കുരുവികളില്‍ പരീക്ഷണം നടത്തി നൂറ്റാണ്ടുകള്‍ക്കു മുന്നേ പ്രീ പ്രോഗ്രാംഡ് ആയ ഭാഗങ്ങള്‍ ജീവികളുടെ തലച്ചോറിലുണ്ടെന്ന് തെളിയിക്കപ്പെട്ടതാണ്)

Q: ബോധ മനസ്സും അബോധ മനസ്സും?
ഫ്രോയ്ഡ് വളരേയേറെ ഭാരങ്ങള്‍ ഇറക്കിവച്ച ചുമടുതാങ്ങിയായ അബോധ മനസ്സ് എന്ന സങ്കല്‍പ്പം ഇന്ന് അപ്രസക്തമാണ്. ഫോര്‍ഗ്രൌണ്ട് (ഡിക്ലയേര്‍ഡ്) ചിന്തകള്‍, ബാക്ഗ്രൌണ്ട് (അണ് നോട്ടീസ്ഡ്) ചിന്തകള്‍ എന്നിങ്ങനെ തരം തിരിവ് കണ്ടെത്താനാവുന്നുണ്ട് നമുക്കിന്ന്. മനസ്സ് വര്‍ത്തിക്കാന്‍ അത്യാവശ്യം വേണ്ട കാര്യങ്ങളില്‍ ഒന്നാണ് ചിത്തവൃത്തികളെ മൊത്തമായി നമ്മള് അറിയാതിരിക്കുക എന്നത്. നിങ്ങളീ കമന്റ് വായിക്കുമ്പോല്‍ ലക്ഷക്കണക്കിന്നു ചിത്തവൃത്തികള്‍ നടന്നുകൊണ്ടേയിരിക്കുന്നു മുകളില്‍ നിന്നും ഇടിവാള്‍ വീഴാന്‍ സാദ്ധ്യതയുണ്ടോ, സാനിയ എതു നിറത്തിലുള്ള പാവാടയുടുത്തായിരിക്കും ഇപ്പോള്‍ ദോഹയില്‍ ഇരിക്കുന്നത്, കൊതുകെങ്ങാന് വന്നു കടിച്ച് പകര്‍ച്ച വ്യാധി വരുമോ, ബ്ലോഗ് വായിക്കുന്ന സേര്‍വര്‍ റിക്കാര്‍ഡ് ചെയ്യുന്നുണ്ടോ ഇങ്ങനെ പരശ്ശതം പ്രോസസുകള്‍ നടക്കുന്നത് എല്ലാം ബോധമനസ്സില്‍ വന്നാല്‍ മനുഷ്യനു സ്ഥിരബോധം നശിക്കും എന്നതിനാല്‍ ഏറിയ പങ്കും ബാക്ഗ്രൌണ്ട് ആക്കി വയ്ക്കുന്നു.

എഴുതി പകുതിയാവുന്നതേയുള്ളു അനോണി ബോറടിക്കാന്‍ തുടങ്ങുന്നെങ്കില്‍ പറയൂ നിര്‍ത്താം, ഇല്ലെങ്കില്‍ ഞാന്‍ നാളെ തുടരാം. പരമാവധി ലളിതമാക്കിയിട്ടുണ്ട് ഷിജു.[ വായിച്ചറിവ് പലതും ഉപയൊഗിച്ചിട്ടുണ്ടെങ്കിലും ആര്‍ക്കും കടപ്പാടു കൊടുക്കാന്‍ മാത്രം പോന്ന അളവില്‍ ഇവിടെ പകര്‍ത്തിയിട്ടില്ല]Anonymousnoreply@blogger.comtag:blogger.com,1999:blog-30225117.post-1166071750633740852006-12-14T10:19:00.000+05:302006-12-14T10:19:00.000+05:30"ജ്യോതി ടീച്ചര്‍ ജ്യോതി ടീച്ചര്‍ വീ വോണ്ട് കിക്ക്..."ജ്യോതി ടീച്ചര്‍ ജ്യോതി ടീച്ചര്‍ വീ വോണ്ട് കിക്ക് ഷിന്‍സ് എഗൈന്‍ ടീച്ചര്‍ .ക്യാന്‍ വീ സ്റ്റെപ് ഡൌണ്‍ ഫ്രം ദ ബെഞ്ച് പ്ലീസ്, പ്ലീസ്?" :)

അലമ്പാക്കി തുടങ്ങിയെങ്കിലും എതാണ്ട് നേര്‍വഴിക്ക് എത്തി ഞങ്ങള്‍ അഴുക്കപ്പിള്ളേര്. പിണക്കമൊന്നും പണ്ടേയില്ല ഞാനും അനോണിയും, ഉവ്വോ അനോ? കണ്ടില്ലേ ഞങ്ങള്‍ ബെസ്റ്റ് ഫ്രണ്ട്സാ. എന്തെങ്കിലും ഒരു തര്‍ക്കമൊക്കെ ഇല്ലെങ്കില്‍ ഒരു രസമില്ലാത്തത് കൊണ്ടല്ലേ ഇടക്കൊരു കയ്യെളക്കം :)

അനോണി, ഞാന്‍ ഇപ്പോഴാണു താങ്കളുടെ കമന്റ് കണ്ടത്. തീര്‍ച്ചയായും എന്റെ വീക്ഷണവും,ie ലേമാന് ആയ എന്റെ തത്വ ചിന്തകളുടെയും ശാസ്ത്രത്തിന്റെ സാങ്കേതികപദങ്ങളുടെയും തോരണം തൂക്കാത്ത സാധാരണ വീക്ഷണവും ചേര്‍ക്കാം ഇവിടെ തന്നെ .ഒരു ഇത്തിരി സ്ഥലം കൂടി എനിക്കു കമന്റിന് അനുവദിക്കണേ വാഗ്ജ്യോതിയില്‍ അതും കൂടി ഇടാന്‍, tamil-ല്‍ പറയുമ്പോലെ വെറും "പുറമ്പോക്ക്" ആയി പോയില്ലേ ഞാന്‍. എന്നേം തെറ്റിദ്ധരിക്കല്ലേ, ഞാന്‍ അരക്കുകയും ചെയ്തു കലക്കുകയും ചെയ്തു, പക്ഷേ കുടിച്ചില്ല. ഒക്കേറ്റിനും ഒരു വെളുത്തുള്ളി മണം. എനിക്ക് വെളുത്തുള്ളി അലര്ജ്ജ്യാ.Anonymousnoreply@blogger.comtag:blogger.com,1999:blog-30225117.post-1165931972990710842006-12-12T19:29:00.000+05:302006-12-12T19:29:00.000+05:30കണ്ടങ്കോരന്‍ജീ,നന്ദി ഇവിടെ സജീവമായി പങ്കെടുത്തതിന്...കണ്ടങ്കോരന്‍ജീ,

നന്ദി ഇവിടെ സജീവമായി പങ്കെടുത്തതിന്, വിലപ്പെട്ട സമയം ചെലവാക്കിയതിനും. ഇനിയും വിലപ്പെട്ട കാര്യങ്ങള്‍ പറഞ്ഞുതന്ന് എന്റെ ബ്ലോഗില്‍ വെളിച്ചം പരത്തും എന്ന പ്രതീക്ഷിയ്ക്കട്ടെ.

(എല്ലാം അരച്ചുകലക്കിക്കുടിച്ച ഒരാളാവും ഞാന്‍ എന്ന് താങ്കള്‍ക്കു തെറ്റിദ്ധാരണയില്ലെന്നും കരുതട്ടെ:-)

നമസ്കാരം!

ഇതു വായിച്ചവര്‍ക്കും അഭിപ്രായം പറഞ്ഞവര്‍ക്കും നന്ദി.ജ്യോതിര്‍മയി /ज्योतिर्मयीhttps://www.blogger.com/profile/08344331600801185229noreply@blogger.comtag:blogger.com,1999:blog-30225117.post-1165931923404113792006-12-12T19:28:00.000+05:302006-12-12T19:28:00.000+05:30Jyothi teachere, Enikku teacher parayunna ekaagrat...Jyothi teachere,
Enikku teacher parayunna ekaagrathyudeyum, manoniyanthranithenteyum anshyakathaye patti oru tharkkavum illa. pinne bharathiya darshanangale valare bhahumanavum undu. mattu samskarangale apeshichu pourasthya darshanam ikkariyathil valare advanced aayirunnu enna pakshakkarananu njan. pakshe nammal anweshanam athil othukki nirtharuthu ennu mathramanu ente apesha.

PS: Njan ente kazhinja post il film Rasthanthram ennu ezhuthi. athu thanmatra ennu matti vayikkan apesha.

PPS: Kadu kayari nadannappol sasthra boologathile puthiya angathinte ee lekahanam kandu. Thathpalariyam ullavar nokkuka.

http://scienceblogs.com/neurontic/2006/12/mind_over_matter.phpAnonymousnoreply@blogger.comtag:blogger.com,1999:blog-30225117.post-1165931232621214212006-12-12T19:17:00.000+05:302006-12-12T19:17:00.000+05:30എന്റെ ഈ കൊച്ചുലേഖനത്തിന് ആധാരം ഉപനിഷത്തുകളാണ് എന...എന്റെ ഈ കൊച്ചുലേഖനത്തിന് ആധാരം ഉപനിഷത്തുകളാണ് എന്നാണ് എന്റെ വിശ്വാസം. ഉപനിഷത്തുകളെ ആധാരമാക്കി എഴുതപ്പെട്ട ധാരാളം പുസ്തകങ്ങളില്‍ ഈ വിഷയം പ്രതിപാദിയ്ക്കപ്പെട്ടിട്ടുണ്ട്.

അനോണി, മനസ്സിനെക്കുറിച്ചും മനസ്സിന്റെ പ്രവര്‍ത്തനത്തെക്കുറിച്ചും അധ്യാത്മശാസ്ത്രം എന്തുപറയുന്നു, എന്ന് എനിയ്ക്ക് മനസ്സിലായത് എഴുതുക, അതായിരുന്നു ലക്ഷ്യം. അതിന്റെ ആമുഖം മാത്രമേ കഴിഞ്ഞുള്ളൂ. അല്ലാതെ, ഞാന്‍ ഇവിടെ ആദ്യത്തെ കമന്റില്‍ ചോദിച്ച ചോദ്യങ്ങളുടെ ഉത്തരം കണ്ടുപിടിയ്ക്കുക എന്നതായിരുന്നില്ല. ഈ വിഷയം തുടരണമെന്ന് ആഗ്രഹമുണ്ടായിരുന്നു.

ന്യൂറോസയന്‍സ് ഒരു ശാസ്ത്രശാഖയാണ്. അതില്‍ നടക്കുന്ന നിരീക്ഷണങ്ങള്‍ ചികിത്സാരംഗത്ത് ഗുണകരമായ പ്രതിഫലനങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. മുന്‍പ് 'മെന്റല്‍' ആയാല്‍ 'ഷോക്കടിപ്പിയ്ക്കുക' എന്നതുമാത്രമായിരുന്നു ചികിത്സ. ഇന്ന് അതല്ല സ്ഥിതി. മനസ്സിനെപ്പറ്റിയാണെന്നു തോന്നുന്നില്ല, തലച്ചോറിനെപ്പറ്റിയും നാഡികളെപ്പറ്റിയും(ന്യൂറോണുകളെപ്പറ്റിയും ഉള്ള പഠനങ്ങള്‍, ഹോര്‍മോണുകളും ശാരീരിക-മാനസികപ്രവര്‍ത്തനങ്ങളും തമ്മിലുള്ള ബന്ധത്തെ കാണിച്ചുതരുന്നുണ്ട്-. സമ്മതിച്ചു.
പക്ഷേ,
മനസ്സ് ഓരോന്നു ചിന്തിച്ചുകൂട്ടുന്നതിനനുസരിച്ച് ഹോര്‍മോണ്‍ നിലയില്‍ ആശാസ്യമല്ലാത്ത മാറ്റങ്ങള്‍ കാണുന്നതെന്തുകൊണ്ടാണ്? എപ്പോഴും മനസ്സിനെ വിഷാദചിന്തകളില്ക്കുടുക്കിയിടുന്നവര്ക്ക് മറ്റു പല അസുഖങ്ങളും വരാനുള്ള സാധ്യതയുണ്ടെന്നും പറഞ്ഞു കേള്‍ക്കുന്നു. അതായത് മനസ്സിനെ സ്വയം അവനവന്റെ(ഡോക്റ്ററുടെയോ മരുന്നിന്റേയോ അല്ല) കടിഞ്ഞാണില്‍ നിയന്ത്രിയ്ക്കാന്‍ സാധിച്ചാല്‍ വലിയൊരു കാര്യമല്ലേ? അതിനുള്ള വഴികള്‍ അധ്യാത്മശാസ്ത്രത്തില്‍ പറഞ്ഞിട്ടുണ്ട്. ബ്രയിനില്‍ ബീറ്റാ അമ്ലോയിഡ് ഉണ്ടായാലോ, തൈറൊയിഡ് ഗ്രന്ഥി തൈറോക്സിന്‍ വേണ്ടത്ര ഉല്പാദിപ്പിക്കാത്തതായാലോ എന്റെ മനസ്സ് തകിടം മറിയും എന്ന അറിവുകൊണ്ട് എനിയ്ക്ക് (രോഗിയോ ഡോക്ടറോ അല്ലാത്ത) ഒന്നും ചെയ്യാനില്ല. അസുഖം വന്നാല്‍ മരുന്നു കഴിയ്ക്കാം, എന്നു മാത്രം.

ലേഖനത്തില്‍ പറഞ്ഞകാര്യങ്ങള്‍

ഒരുവനെ സ്വന്തം മനസ്സിലേയ്ക്കൊന്നു എത്തിനോക്കാന്‍ പ്രേരിപ്പിച്ചാല്‍ അതുതന്നെ ഒരു നേട്ടമാണ്. മനസ്സിനെമെരുക്കിയെടുത്താല് എന്തെന്തെല്ലാം നേട്ടങ്ങളുണ്ട്? ഏകാഗ്രമായ മനസ്സുള്ളവരല്ലേ ഏതു രംഗത്തും ശോഭിയ്ക്കുന്നത്.

എന്റെ ഗവേഷണം (വിഷയം മറ്റൊന്നാണേ) മുന്‍പോട്ടു പോകാത്തതും എന്റെ മനസ്സിന്റെ ഏകാഗ്രതയില്ലായ്മകൊണ്ടാണെന്നും, അതിന് മറ്റു ന്യായീകരണങ്ങളൊന്നും കണ്ടുപിടിച്ചു ബുദ്ധിമുട്ടേണ്ടെന്നും എന്റെ അനുഭവം സാക്ഷി:-(

P.S. അനോണി, ലിങ്കു തന്നതിന് നന്ദിപറഞ്ഞുകൊണ്ട് ഞാനിട്ട കമന്റ്, താല്പര്യമുള്ളവര് ഒന്നു കൂടി വായിച്ചാല്‍ നന്നായിരുന്നു:-)
sasnEham,
jyOthiജ്യോതിര്‍മയി /ज्योतिर्मयीhttps://www.blogger.com/profile/08344331600801185229noreply@blogger.comtag:blogger.com,1999:blog-30225117.post-1165930536331999582006-12-12T19:05:00.000+05:302006-12-12T19:05:00.000+05:30ഹെന്റെ കൃഷ്ണാ...അനോണിക്കുട്ടീ ... ഇവിടെ വരൂ, ഇനി, ...ഹെന്റെ കൃഷ്ണാ...

അനോണിക്കുട്ടീ ... ഇവിടെ വരൂ, ഇനി, കണ്ടങ്കോരങ്കുട്ടീ... വരൂ..., വന്ന്വോ?
ങാ... ഇനി രണ്ടാളും കൈകൊടുക്കൂ, ഒന്നു ചിരിയ്ക്കൂ, ദാ... ദാ...ചിരിച്ചൂ.:-)

ഡാലിക്കുട്ടീ, ഷിജുക്കുട്ടാ ഇനീം കാണണേ ഇവിടേയൊക്കെ.

ഈ കമന്റിനെ, "കളിയാക്കല്‍" ആയി കരുതാന്‍ നിങ്ങളുടെ മനസ്സു പറയുന്നുണ്ടോ? തമാശയായി എടുക്കണേ എന്നപേക്ഷിയ്ക്കാന്‍ എന്റെ മനസ്സു പറയുന്നു, ബുദ്ധിയും സമ്മതിച്ചു:-)

(ക്ഷമിയ്ക്കൂ കൂട്ടുകാരേ, കളിയാക്കുകയാണെന്ന് തോന്നരുതേ, ഒരു തമാശ:-))ജ്യോതിര്‍മയി /ज्योतिर्मयीhttps://www.blogger.com/profile/08344331600801185229noreply@blogger.comtag:blogger.com,1999:blog-30225117.post-1165897718563857132006-12-12T09:58:00.000+05:302006-12-12T09:58:00.000+05:30Please don't use Manglish. It is really horrible t...Please don't use Manglish. It is really horrible to read this. Either use simple English or malayalam. Since it is a malayalam blog I prefer malayalam.Shijuhttps://www.blogger.com/profile/11433154801831809186noreply@blogger.comtag:blogger.com,1999:blog-30225117.post-1165884688016774212006-12-12T06:21:00.000+05:302006-12-12T06:21:00.000+05:30Kandankora, Thathvasamhithakalil kadu kayarum mump...Kandankora,
Thathvasamhithakalil kadu kayarum mumpu naam evide ninnu vannu ennu nokkam. Jyothi teacher inte chodyam ithayirunnu - manassu oru avayavamano ? aanenkil evideyanathinte sthanam ? Bharathiya thathvachinthayil shareeram, manassu, budhi, atman ennivaye oru savaalayude pala ithalukal polle describe cheyunnundu. Western philosophyilum manassum shareeravum randananna prabala vadham nila ninnirunnu. (ithanu njan aadyathe comment il ezhuthiya mind-body dualism). Njan randamathe comment il ezhuthiya polle oru model inu explain cheyatha empirical evidence varumpolanu aa model update cheyenda aavashyam varunnathu. inganeyanu science inte valarcha. oru kalathu brain inte upayogam blood cool cheyyananennu vare aalukal vishwasichirunnu. Pakshe 19, 20 noottandukalilayi brain ine patti kooduthal nammukku ariyan sadhichu. athinte phalamayi manassu ennu parayunnathu brain inte palla avasthakalude oru prathiphalanam mathramanennu manassilayi. thalachorinu chila prathyeka sthalangalil kshatham (stroke) sambhavikkunna rogikale padichappol ithu kooduthal clear aayi.

Adutha kalathu release cheytha "Rasathanthram" cinema yiloode Alzheimers rogathe patti oru avabodham undayi. Ennalum rogathinte yadhartha karanam film ile doctor paranjilla ennanu ennikku thoniyathu. Brainil beta-amyloid enna oru tharam proteins inte accumulation karanam aanu ee rogam undakunnathu. Oru nimisham nirthi aalochichu nokku ? Ivide enthanu sambhavikkunnathu - shareerathino manassino ? Ithu sambhavikkumbol onnum sambhavikkathe vere aarenkilium maari irikkunundo ?

Ini mattu jeevajalangalkku manassu undo ? ee chodyathinu maraupadi parayanamenkil aadyam manassu enthanennu define cheyyanam. Oru self-awareness enna arthathil ee kazhivu valare churukkam jeevikalkke ulloo. Manushyante athreyum cortex (ithu thalachorille oru bhagamanu - parinamathil ettavum avasanam roopam kondathanu) develop cheytha oru jeeviyum illa.

Ini brain ile ella neurons (brain ile koshangal) oru instant il enthu cheyunnu ennu measure cheyyan pattiyal oralude manassilruppu predict cheyyan pattumo ? In principle may be. But technologically - NO. Ithinu karanam athu cheyyanulla technology nilavil illathathu thanne. Let me give some statistics here. Oralude thalachorillil ekadesham 100 billion neurons undu. Oru neuron um around 100-1000 mattu neuron umayi bandhapettirikunnu. Ithine innathe oru microchip umayi compare cheythal ingane irikkum. Ettavum puthiya Intel inte oru microprocessor chip il ekadhesham 1 billion transistors undakum. Chip il oro transistor um koodiyal 4-5 transistor umaye interconnect cheythittulloo. Athu kondu brain ine fully reverse engineering cheyunna karyathil njan oru agnostic aanu.

Pinne manassu oru samasya aayi vishwasichal enthanu gunam ? Aalukal mystery iye ishtapedunnu. athine pala vikarathode kanam. Kavya bhavana unarum. Pandu Newton mazhavillu enthu kondanu undakunnethennu theliyichapol prashatha kavi Keats Newton ne vazhakku paranju.

Appol kandankora, manassu enthanennu njan ente "manassil" ullathu lalithamayi parayan njan shramichu. Thathvasamhithakalil thattikalikkathe thankalude abhiprayam ezhuthum ennu vishwasikkunu.

Manassum shareeravum enthanennu ezhuthi, appol Aathmavo ? Athu pinnedu orikkal aakatte.

PS; I am a less expert in using Varamozhi. Manassil udhicha ashayam njan keypad nokki varumpolekkum asthamichittundakum. Computer bhashayil paranjal "buffer I/O" problem.

PPS: Jyothi teachere, blogil njan sheema thampurante bhasha upayogikkunnathinu kshma chodikunnu.Anonymousnoreply@blogger.comtag:blogger.com,1999:blog-30225117.post-1165829380610696172006-12-11T14:59:00.000+05:302006-12-11T14:59:00.000+05:30എന്തായാലും കണ്ടകോരന് കലക്കുന്നുണ്ട്. ആരെണെന്ന് മന...എന്തായാലും കണ്ടകോരന് കലക്കുന്നുണ്ട്. ആരെണെന്ന് മനസ്സിലാകുന്നില്ല. ദേവേട്ടന്, വിശ്വേട്ടന്.....അങ്ങനെ അനോനിക്ക് മുകളില്‍ കമെന്റ് ഇട്ട ആരും ആകാം. എന്തായാലും ഞാന്‍ അല്ല.

ഞാന്‍ ഇത്രയേ ഉദ്ദേശിച്ചുള്ളൂ ഇംഗ്ലീഷിലായാലും മലയാളത്തിലായാലും (മംഗ്ലീഷ് എന്തായാലും വേണ്ട) മനുഷ്യന് മനസ്സിലാകുന്ന ഭാഷയില്‍ എഴുതണം.Shijuhttps://www.blogger.com/profile/11433154801831809186noreply@blogger.com