Thursday, March 08, 2007

പുതപ്പിനുള്ളിലെ ഞാന്‍

പുതപ്പിനുള്ളിലെ ഞാന്‍“ എന്ന കവിത, കവിയരങ്ങില്‍ ‍ കുറച്ചുദിവസം മുന്‍പ് പോസ്റ്റ് ചെയ്തിരുന്നു. വാഗ്‌ജ്യോതിയിലും കണക്കുവെച്ചേക്കാം എന്നു കരുതി.

(ഒരു ഐമ്പതടിക്കാന്‍ ധൃതിയായി, അതാ...)

3 comments:

  1. ഗോള്‍ഡന്‍ പോസ്റ്റിന് ഡയമണ്ട് അഭിനന്ദനങ്ങള്‍.

    ഒരു ചിരിനേരത്തിനു ശേഷമുള്ള പോസ്റ്റും പ്രതീക്ഷിച്ചുകൊണ്ട്...

    ReplyDelete
  2. നന്ദി വക്കാരിജീ :-)

    ആയില്ല, പിന്നേയും ഒന്നുകൂടി കഴിയണമെന്നു തോന്നുനു:-)

    (കവിത ഇഷ്ടമായില്ല എന്ന്‌ ഇങ്ങനേയും പറയാം ജാപ്പനീസില്‍):-)

    qw_er_ty

    ReplyDelete
  3. കിണുക്കന്‍ കവിത.
    സന്തോഷം.

    ReplyDelete