Monday, April 04, 2011

പാപവും പുണ്യവും

അറിഞ്ഞുചെയ്തുള്ളൊരു പാപസഞ്ചയം
തിരിഞ്ഞുകുത്തും പശുവായ് വരുന്നിതാ
വരിഞ്ഞു മൂക്കില്‍ക്കയറിട്ടു കെട്ടി, ഞാന്‍
പറിച്ചുപുല്ലേകുകിലെന്തതിന്‍ ഫലം?

4 comments:

  1. അതെ... നന്ദിയുണ്ട്

    ReplyDelete

  2. കടുത്ത പാപമതു പൊറുക്കുമീശ്വരൻ
    അടുത്ത നൊടിയിൽ പാലെന്ന പോലവെ
    എടുത്തു തരുവതും പുണ്യമെന്നറിയുക
    കടത്തിവെട്ടിടാ പശ്ചാത്തപത്തിനെ.

    ReplyDelete
  3. jyothi jayakumar12/10/14 12:52 AM

    അതാണ് വിവേകം....

    ReplyDelete