Tuesday, April 26, 2011

ഓര്‍മ്മപ്പൂക്കള്‍

നനഞ്ഞുപോയെന്നുടെകണ്ണുനീരിനാല്‍
പിറന്നവീടിന്നണിമുറ്റമൊക്കെയും
ഉണര്‍ന്നപുല്‍നാമ്പുകളില്‍ വിടര്‍ന്നതാ
നനുത്ത ബാല്യസ്മൃതിതന്‍ സുമങ്ങളും

3 comments:

  1. ഉണര്‍ന്നപുല്‍നാമ്പുകളില്‍ വിടര്‍ന്നതാ
    നനുത്ത ബാല്യസ്മൃതിതന്‍ സുമങ്ങളും

    ReplyDelete
  2. സൌമ്യം...!സുന്ദരം..!

    ReplyDelete
  3. jyothi jayakumar12/10/14 12:55 AM

    മനോഹരം..

    ReplyDelete