Friday, September 21, 2007

പ്രീക്കേജീ സ്ലേറ്റ്

കേരളം വളരണം!

14 comments:

ശ്രീ said...

അതെയതെ... കേരളം വേഗം വളരണം...
:)

വേണു venu said...

ടീച്ചറേ, ആ ലേബലെനിക്കൊത്തിരി ഇഷ്ടമായി.:)

സു | Su said...

:)

krish | കൃഷ് said...

വരച്ചതും എഴുതിയതും ഈ പ്രീക്കേജിക്കാരി തന്നെയാണോ. വിശ്വസിക്കാന്‍ പറ്റുന്നില്ല. ഇംഗ്ലീഷ് അക്ഷര്‍ം മലയാളത്തില്‍ എഴുതാന്‍ പഠിപ്പിക്കുന്നോ. സാധാരണ ഇംഗ്ലീഷ് ആണല്ലോ ഇന്നത്തെ കാലത്ത് ചെറിയ കുട്ടികള്‍ക്ക് ആദ്യം പഠിപ്പിക്കുന്നത്.
എന്തായാലും രസകരം. കെ.ഇ.ആര്‍.എ.എല്‍.എ.എം. വളരണം.

രാജ് said...

അല്പം സങ്കടത്തിന്റെ ഇടയിലും ഇങ്ങനെ മൊഴിയാന്‍ തോന്നുണൂ:

ഓള് നുമ്മടെ ആളാ,

കണ്ടാ പി ഓ ഓ വി = പൂവ് എന്ന് മൊഴി സ്കീം പ്രകാരം എഴുതണേ ;)

myexperimentsandme said...

ഒറ്റനോട്ടത്തില്‍ എച്ച്.എ.എല്‍ എന്നും പി.എസ്.എല്‍.വി എന്നുമൊക്കെ വായിച്ച് സുനിതാ വില്യംസ് വന്നതിന്റെ സ്വീകരണമാണോ എന്നോര്‍ത്ത് സൈഡിലേക്ക് നോക്കിയപ്പോള്‍ വായിച്ചത് എല്‍.റ്റി.റ്റി.ഇ ... പേടിച്ച് പോയി :)

പ്രീക്കേജിക്കാരിക്ക് അഭിനന്ദനങ്ങള്‍

ജ്യോതിര്‍മയി /ज्योतिर्मयी said...
This comment has been removed by the author.
ജ്യോതിര്‍മയി /ज्योतिर्मयी said...

നന്ദിയാറുവട്ടം :) (വക്കാരിക്കടേന്നാ)


ആത്മഗതം: ആക്ഷേപഹാസ്യവും വിരോധാഭാസവും ഒക്കെ കാര്‍ട്ടൂണ്‍കാരു കൈകാര്യം ചെയ്താല്‍ ഫലിതമാവും, അല്ലെങ്കില്‍ ഫലിയ്ക്കില്ല :)

കുറുമാന്‍ said...

എന്റെ കയ്യക്ഷരത്തിലും മെച്ചം....

Santhosh said...

കണ്‍ഫ്യൂഷ്യസ്. ഇത് പ്രീക്കേജീ സ്ലേറ്റ് ആണോ, അതോ റ്റീച്ചര്‍ ആക്ഷേപഹാസ്യവും വിരോധാഭാസവും ‘കൈകാര്യം’ ചെയ്തതോ? :)

myexperimentsandme said...

അപ്പോള്‍ സംഗതി വിരോധാഭാസന്‍ നായരായിരുന്നോ? അതോ ആക്ഷേപാ മേനോനോ? സന്ദര്‍ഭം വിശദീകരിച്ച് ആശയെ നോക്കിയിരിക്കാന്‍ പറയാത്തതുകൊണ്ട് ആ വഴിക്ക് ചിന്ത.കോം പോയില്ല.

എനിക്കും ഫ്യൂസടിച്ചു :)

ജ്യോതിര്‍മയി /ज्योतिर्मयी said...

പ്രീക്കേജീക്കാരിയ്ക്ക് എഴുതാനറിയില്ല. അവളുടെ മൊഴിയാണത്‌. മുറ്റത്തു കാണുന്ന കോഴിയെപ്പോലും, ഷൂസും റ്റൈയും കെട്ടി പ്രീക്കേജീസ്ലേറ്റും നോക്കി ഇരിയ്ക്കുമ്പോള്‍ ‘എച്ച് ഇ എന്‍‘ എന്നേ പറയൂ, ‘ഹെന്‍’ എന്നുപോലും പറയില്ല. കേരളം വളരുകയല്ലേ :(

കുറുമാന്‍ ജി :) അതാണല്ലേ, ബുക്കെഴുത്തുനിര്‍ത്തി ബ്ലോഗെഴുത്താക്കിയത്?

സന്തോഷ് ജി :) കൃഷിനും ഉണ്ടായിരുന്നു ഈ സംശയം. എന്താ ചെയ്യാ. ഒരു മുപ്പതുകൊല്ലം മുന്‍പു പ്രീക്കേജി സര്‍വസാധാരണമാകാതിരുന്നതിനും ഇപ്പോള്‍ പ്രീക്കേജിയില്‍ സ്ലേറ്റ് ഇല്ലാത്തതിനും ആരേയെങ്കിലും കുറ്റം പറയാനൊക്കുമോ? :)

വക്കാരിമാഷേ :) ഇംഗ്ലീഷില്‍ മലയാളമെഴുതുന്ന താങ്കളെ ഒന്നു സംസ്കൃതം പഠിപ്പിക്കാമായിരുന്നു, കയ്യില്‍ കിട്ടിയാല്‍ :)

ജ്യോതിര്‍മയി /ज्योतिर्मयी said...

വക്കാരിമഷ്ടാ :) സോറി. ആരോ പണമയച്ചതല്ല :)

myexperimentsandme said...

ഹ...ഹ... ജ്യോതിടീച്ചറേ, ആരെങ്കിലും പണമയച്ചാല്‍ മതിയെന്നായി ഇപ്പോള്‍.

പണമേതായാലും നമുക്ക് കിട്ടിയാല്‍ മതി എന്നല്ലേ :)

(ഇംഗ്ലീഷിലെ മലയാളമെഴുത്തിനെപ്പറ്റി ഞാന്‍ പണ്ടൊരു സംശയം ചോദിച്ചിരുന്നു എന്ന കാര്യം ചോദിച്ച അന്ന് മറന്നുപോയിട്ട് പിന്നെ ഇപ്പോഴാണ് ഓര്‍ത്തത്) :)