പദാര്‍ത്ഥങ്ങള്‍ ന്യൂട്ടന്റെ ചലനനിയമങ്ങള്‍ അനുസരിക്കുന്നു.
ആപ്പിള്‍ വരുത്തിവെച്ച വിനയേ! വെറുതേ വിശ്രമിച്ചിരിയ്ക്കുകയായിരുന്ന ന്യൂട്ടന്റെ, തലയില്‍ പ്പോയിവീണതുകൊണ്ടല്ലേ ഇങ്ങനെ ഒരു ഗതി വന്നത്!
ഊര്‍ജ്ജവികിരണങ്ങള്‍ മാക്സ്വെല്ലിന്റെ വൈദ്യൂതകാന്തികനിയമങ്ങള്‍ അനുസരിക്കുന്നു.
പാവം! എനര്‍ജി വേവ്സ്. ഈ മനുഷ്യന്റെ ഒരു കാര്യം! ഒന്നിനേം വെറുതേ വിട്ടൂടാ!
_____________________________________________________________________
Thursday, October 23, 2008
ഈ മുത്തശ്ശിയെ അറിയുമോ?
ഈ മുത്തശ്ശിയെ നിങ്ങള്‍ക്കറിയും. ഇവര്‍ നിങ്ങളുടെ മുത്തശ്ശിയല്ലായിരിയ്ക്കാം. പക്ഷേ നിങ്ങളുടെ കുഞ്ഞുമക്കളുടെ മുത്തശ്ശിയല്ലേ, ഓര്‍ത്തുനോക്കൂ. പിന്നെ പത്തുമുപ്പതുവര്‍ഷം കഴിഞ്ഞാല്‍ വേണമെങ്കില്‍ ഒന്നുകൂടെ ഓര്‍ത്തുനോക്കാം. മുത്തശ്ശിമാര്‍ പറയുന്നതില്‍ വല്ല കാര്യവുമുണ്ടോഎന്ന്-
എനിയ്ക്കു അമ്മൂമ്മയെപ്പോലെ - മുത്തശ്ശിയെപ്പോലെ - തോന്നാറുള്ള പ്രിയപ്പെട്ടകവിയുടെ - ബാലാമണിയമ്മയുടെ ഒരുകവിത “മുത്തശ്ശി” - ചൊല്ലാന്‍ ഞാന്‍ കാണിച്ച സാഹസം പൊറുക്കുക, കവിത കേള്‍ക്കുക.
എനിയ്ക്കു അമ്മൂമ്മയെപ്പോലെ - മുത്തശ്ശിയെപ്പോലെ - തോന്നാറുള്ള പ്രിയപ്പെട്ടകവിയുടെ - ബാലാമണിയമ്മയുടെ ഒരുകവിത “മുത്തശ്ശി” - ചൊല്ലാന്‍ ഞാന്‍ കാണിച്ച സാഹസം പൊറുക്കുക, കവിത കേള്‍ക്കുക.
|
Tuesday, October 14, 2008
ഉറിയിലെ വിഭവം
എനിയ്ക്കേറ്റവും ഇഷ്ടപ്പെട്ട കവിതകളിലൊന്ന് -
കവിതന്നെ ഇവിടെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കവിത വായിയ്ക്കാന്‍ ഇവിടെ ഞെക്കുക
കയ്പ്പയ്ക്കക്കൊണ്ടാട്ടം ഇഷ്ടമുള്ളവര്‍ക്ക് അതും കിട്ടും ചിലപ്പോള്‍.
കവിതന്നെ ഇവിടെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കവിത വായിയ്ക്കാന്‍ ഇവിടെ ഞെക്കുക
കയ്പ്പയ്ക്കക്കൊണ്ടാട്ടം ഇഷ്ടമുള്ളവര്‍ക്ക് അതും കിട്ടും ചിലപ്പോള്‍.
Sunday, October 12, 2008
വാഗ്ദേവി
പരമാത്മചൈതന്യത്തെ, പരാശക്തിയെ വാഗ്ദേവിയുടെ രൂപത്തില്‍ ധ്യാനിച്ച് സാക്ഷാത്കരിക്കാന്‍ നവരാത്രിക്കാലത്തു ഭക്തര്‍ ശ്രമിയ്ക്കാറുണ്ട്. വാഗ്ദേവിയെ സ്മരിച്ചുകൊണ്ടു ചൊല്ലാറുള്ള ചില ശ്ലോകങ്ങള്‍ ഇതാ:
ഇനി, വാഗ്ദേവിയെ സ്മരിച്ചുകൊണ്ടിരുന്നപ്പോള്‍ തോന്നിയ ചില വരികള്‍ കുറിച്ചു ശ്ലോകരൂപത്തിലാക്കിയത്-
1. വാഗ്ഭൂഷണം (ഇതു സംസ്കൃതത്തിലാണു രൂപംകൊണ്ടതു്)
|
ഇനി, വാഗ്ദേവിയെ സ്മരിച്ചുകൊണ്ടിരുന്നപ്പോള്‍ തോന്നിയ ചില വരികള്‍ കുറിച്ചു ശ്ലോകരൂപത്തിലാക്കിയത്-
1. വാഗ്ഭൂഷണം (ഇതു സംസ്കൃതത്തിലാണു രൂപംകൊണ്ടതു്)
Subscribe to:
Posts (Atom)