വാഗ്ജ്യോതി
വാക്കാകുന്നൂ വെളിച്ചം! വെളിച്ചമേ നയിച്ചാലും!
Showing posts with label
ആദ്യത്തെ സ്വന്തം ശ്ലോകം
.
Show all posts
Showing posts with label
ആദ്യത്തെ സ്വന്തം ശ്ലോകം
.
Show all posts
Thursday, September 14, 2006
കണ്ണനെക്കാത്ത്
കണ്ണാ! നീ കാണ്മതില്ലേ മമ ദുരിതമഹാസാഗരം, നീന്തി മുങ്ങും-
വണ്ണം കൈകാല്‍ കുഴഞ്ഞീടിലുമഥ വെടിയാറില്ല ഞാന്‍ നിന്റെ രൂപം
ഉണ്ണാനായ്‌വെണ്ണയേകാമുടനിരുകരവും നീട്ടി നീ വാങ്ങിവാങ്ങി-
ത്തിന്നാനായോടിയെത്തുന്നൊരു നിമിഷമതൊന്നുണ്മയായ്‌കാണ്മതെന്നോ?
Older Posts
Home
Subscribe to:
Posts (Atom)