വാഗ്ജ്യോതി
വാക്കാകുന്നൂ വെളിച്ചം! വെളിച്ചമേ നയിച്ചാലും!
Showing posts with label
ഒരു കുഞ്ഞിന്റെ കൌതുകക്കാഴ്ച
.
Show all posts
Showing posts with label
ഒരു കുഞ്ഞിന്റെ കൌതുകക്കാഴ്ച
.
Show all posts
Monday, July 10, 2006
അമ്പിളിമ്മാമന്‍
വെയ്ക്കാ,നന്തിവിളക്കുമായ് വരുവതിങ്ങാരാണു ചെമ്പട്ടുടു-
ത്താക്കയ്യില്‍ തെളിയും ചിരാതു,മിതുപോല്‍ കാണുന്നു മാനത്തതാ
നാമം ചൊല്ലിയിരിപ്പു ചുറ്റുമരുമത്താരാഗണങ്ങള്‍, നറും-
തേനൂറും കഥ ചൊല്ലുമോ നിശയിലായെന്നമ്പിളിമ്മാമനും?
Older Posts
Home
Subscribe to:
Posts (Atom)