വാഗ്ജ്യോതി
വാക്കാകുന്നൂ വെളിച്ചം! വെളിച്ചമേ നയിച്ചാലും!
Showing posts with label
മറുപടി രാജേഷിന്റെ ശ്ലോകത്തിനു്
.
Show all posts
Showing posts with label
മറുപടി രാജേഷിന്റെ ശ്ലോകത്തിനു്
.
Show all posts
Thursday, July 20, 2006
ഗൃഹലക്ഷ്മിയ്ക്കു മംഗളം!
'ഇത്ര ധന്യത തികഞ്ഞൊരാത്മസഖി' യെന്നു കാന്തയെ നിനയ്ക്കഹോ
'സ്നേഹസാന്ത്വനവിലാസഹാസപരികര്‍മ്മകൌശലവുമുറ്റവള്‍'
പാരിലേവമിനി പൂരുഷര്‍കരുതിയെന്നുവന്നിടുമതെങ്കിലോ
നാരിവര്‍ഗ്ഗസമഭാവനം ഭവനമംഗലേ ഭവതു മംഗളം!
Older Posts
Home
Subscribe to:
Posts (Atom)