Tuesday, October 14, 2008

ഉറിയിലെ വിഭവം

എനിയ്ക്കേറ്റവും ഇഷ്ടപ്പെട്ട കവിതകളിലൊന്ന് -

കവിതന്നെ ഇവിടെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കവിത വായിയ്ക്കാന്‍ ഇവിടെ ഞെക്കുക

കയ്പ്പയ്ക്കക്കൊണ്ടാട്ടം ഇഷ്ടമുള്ളവര്‍ക്ക് അതും കിട്ടും ചിലപ്പോള്‍.

4 comments:

Anonymous said...

ഈ ഗോപികാഗീതത്തിനു നല്ല ലയമുണ്ട്. നല്ലകവിത.

-ആര്യാലക്ഷ്മി, സുനിത.

Devadas said...

കവിത കേട്ടു. ഗംഭീരായിട്ടുണ്ട്. ട്ടോ...

അനംഗാരി said...

ജ്യോതീ, മനോഹരമായിരിക്കുന്നു.അഭിന്ദനങ്ങൾ..

kuttimalu said...

ജ്യോതി,
ഉരി വഴി ആണ് ഇവിടെ എത്തിയത്.
കവിത വായിച്ചിരുന്നു, ചൊല്ലിക്കേട്ടപ്പോള്‍ കൂടുതല്‍ തെളിമ.
നന്ദി, മധുരാജിനും, ജ്യോതിക്കും.