Monday, June 28, 2010

വാക്കും പൊരുളും

വാക്ക്
ഒരോളം.
വാക്യപ്പുഴയിലൊഴുകി
കടല്‍‌വിരാമത്തിലെത്തിയാല്‍
കടലോളം പൊരുള്‍
പൊരുളില്‍ മഹാസമാധി.

3 comments:

ഉപാസന || Upasana said...

അങ്ങിനെ സമാധിയാകാന്‍ ആഗ്രഹമുണ്ട്..

നല്ല കൊച്ചുകവിത
:-)

സു | Su said...

വാക്കും പൊരുളും നന്നായി. :)

Anonymous said...

kalluruTTunna kavitha.