Tuesday, December 07, 2010

ശ്ലോകക്കമ്മല്‍

ഇന്ദുവദന വൃത്തത്തില്‍ ഒരു ശ്ലോകം

ഏതുനിറ, മേതുതര, മേതൊരുവലിപ്പം

കാതിലണിയാനൊരു കടുക്കനിനി വേണം
മാറിയണയുന്നപലഫാഷനു സമംതാന്‍
മാറണമതാണു പുതുനാരി*യുടെ ലക്ഷ്യം

*മോഡേണ്‍ ഗേള്‍

5 comments:

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. said...

പുതുനാരിയുടെ ശ്ലോകക്കമ്മൽ കണ്ടാസ്വദിച്ചെങ്കിലും ഈ മണ്ടന് ഇന്ദുവദന വൃത്തത്തിന്റെ ലക്ഷണമറിയില്ല കേട്ടൊ

സു | Su said...

ശ്ലോകക്കമ്മൽ ഇഷ്ടപ്പെട്ടു. (എനിക്കു വെറും കമ്മൽ മതി. ;))

ഭൂതത്താന്‍ said...

കമ്മല്‍ മാത്രേ ഉള്ളോ

nicelittlethings said...

:)

P.C.MADHURAJ said...

കർണ്ണാടകം?