Monday, December 03, 2007

വ്യാഖ്യാനമേ വേണ്ട!


9 comments:

ജ്യോതിര്‍മയി /ज्योतिर्मयी said...

അടിക്കുറിപ്പുമത്സരം വെച്ചാലോ? ഏറ്റവും നല്ല അടിക്കുറിപ്പിനു സമ്മാനമുണ്ട്...:)

കണ്ണൂരാന്‍ - KANNURAN said...

പ്രബോധനം

Anonymous said...

മൗന മഥനേ ജ്ഞാനജ്യോതി.

Anonymous said...

ചിത്രകാരിയായിത്തീരുമോ?

വെള്ളെഴുത്ത് said...

ചിത്രം!വടതരോര്‍മൂലേ
വൃദ്ധാ ശിഷ്യാ ഗുരുര്‍ യുവാഃ
ഗുരോസ്തു മൌനം വ്യാഖ്യാനം
ശിഷ്യാസ്തു ഛിന്ന സംശയാഃ
-ഇങ്ങനെയൊരു ശ്ലോകമില്ലേ.. വ്യാഖ്യാനമേ വേണ്ടാത്തത് !

മൂര്‍ത്തി said...

ഓഫാണേയ്...
തുള്ളി നീലം ഹോയ്...ഓഹോ വെണ്മയെത്രയോ..
qw_er_ty

Anonymous said...

Sri.Kannuran,
"Prabodhanam" is the name of a building in Calicut, where they make bombs and distribute fake currency.

Anonymous said...

The malayalam word must be "chithrakkaaran." The word that used "Chithrakaaran" has a sandhi of safron-facist-upper cast-anti minority-sankrit!

ജ്യോതിര്‍മയി /ज्योतिर्मयी said...

അടിക്കുറിപ്പയച്ച കണ്ണൂരാന്‍, കാവലാന്‍,അഞ്ഞൂറാന്‍(ഏവൂരാന്‍ കേള്‍ക്കണ്ട)എല്ലാര്‍ക്കും സമ്മാനം തരാന്‍ തീരുമാനിച്ചു. മൂര്‍ത്തിമാഷേ രസായിരിയ്ക്കുന്നു.
വെള്ളെഴുത്ത് പറഞ്ഞതായിരുന്നു മനസ്സില്‍, ആ ചിത്രം വരയ്ക്കുമ്പോള്‍. വെള്ളെഴുത്തിനും നന്ദി!