Friday, May 28, 2010

കുറുക്കുവഴി

വായ
വയറിനുമേലായാല്‍
വഴിയെത്രലാഭം!
പണിയും!
പണവും!

2 comments:

ഉപാസന || Upasana said...

വായ
വയറിനുമേലായാല്‍
വഴിയെത്രലാഭം!


എന്തൊരു ചിന്തകള്‍
:-)

Anonymous said...

തൊണ്ടയില്‍ തടയാതെ
വാക്കു വിഴുങ്ങാം.