Tuesday, March 15, 2011

ഒരു ടിക്കറ്റുണ്ടോ സഖാവേ ....

.... ആരും തിരക്കു കൂട്ടരുത്, ക്യൂ പാലിക്കുക. ബീഡിയല്ല, ഒരു ശ്ലോകം തരാം....



വരിനിന്നരിയും പലസാധനവും
വരമഞ്ഞളുമുപ്പുപഴക്കുലയും
തരമാക്കുവതെങ്ങനെയായതുപോല്‍
നരനായകര്‍ ചീടിക*തേടുകയായ്


*ചീടിക = ചീട്ട്, ചിട്ട്, ടിക്കറ്റ്

[ജപ്പാനെപ്പറ്റി എഴുതണമെന്നുണ്ടായിരുന്നു... വയ്യ.. മനസ്സു നില്‍ക്കുന്നില്ല, ചിത്രങ്ങള്‍ കാണാന്‍ പോലും. ജപ്പാന്‍ കാരുടെ അച്ചടക്കവും മനോധൈര്യവും അത്യന്തം ആദരണീയം തന്നെ]

4 comments:

ശ്രീദേവി said...

ഇതിഷ്ടപ്പെട്ടു...election ചിന്തകള്‍ അല്ലെ. :)

രഘുനാഥന്‍ said...

നന്നായിട്ടുണ്ട് കവിത

ഷൈജു കോട്ടാത്തല said...

ശ്ലോകവും കിട്ടി ബീഡിയും കിട്ടി.നന്നായി.

ഭാനു കളരിക്കല്‍ said...

ആക്ഷേപഹാസ്യത്തിന്റെ കുത്തുന്ന മുള്ള് :) കൊള്ളാം തുടരുക