Tuesday, September 14, 2010

കരിയരങ്ങ്

അടുക്കളയില്‍ നിന്നും അരങ്ങിലെത്തിയവര്‍ക്കുള്ള സമര്‍പ്പണം

കരി, പുക, വിറകും പഴഞ്ചനായി-
പ്പുരകളില്‍നിന്നു പുറംകടത്തി നമ്മള്‍
അരിവില, പലവേല, വേവലാതി-
ക്കരിപടരുന്നതു കാണ്‍ക പെണ്മനസ്സില്‍

4 comments:

സു | Su said...

:) എഴുതിയത് ഇഷ്ടമായി. വേവലാതികൾ എല്ലാ മനസ്സിലും നിഴൽ വിരിക്കും.

പാറുക്കുട്ടി said...

പെണ്‍ മനസ്സിന്റെ വേവലാതികള്‍

the man to walk with said...

Best wishes

Devadas said...

പുഷ്പിതാഗ്ര നന്നായി ജ്യോതീ... ഭാവുകങ്ങള്‍.