വാക്കാകുന്നൂ വെളിച്ചം! വെളിച്ചമേ നയിച്ചാലും!
പല പൂക്കളിൽ പലതരം മധുവാണല്ലോ നുണയാൻ സാധിക്കുക...
പലരും പലതും പറയും പല മ-ട്ടുലകിൽ; ചെവിയേകരുതൊന്നിനുമേഫലമുണ്ടു നടന്നിടുകിൽ ഭുവനേഫലമി, ല്ലളിയോ, മധുവുണ്ടിടണം.
ഫലമെന്നതുറന്നുവരുന്നതിനി-ന്നളികള് മധുവുണ്ണുക കാരണമാംഫലിതം തുടരാനൊരു പൈങ്കിളി വ-ന്നളിയോ നിജകര്മ്മരതന് മധുപന്!(വാഗ്ജ്യോതി)
Post a Comment
3 comments:
പല പൂക്കളിൽ പലതരം മധുവാണല്ലോ നുണയാൻ സാധിക്കുക...
പലരും പലതും പറയും പല മ-
ട്ടുലകിൽ; ചെവിയേകരുതൊന്നിനുമേ
ഫലമുണ്ടു നടന്നിടുകിൽ ഭുവനേ
ഫലമി, ല്ലളിയോ, മധുവുണ്ടിടണം.
ഫലമെന്നതുറന്നുവരുന്നതിനി-
ന്നളികള് മധുവുണ്ണുക കാരണമാം
ഫലിതം തുടരാനൊരു പൈങ്കിളി വ-
ന്നളിയോ നിജകര്മ്മരതന് മധുപന്!
(വാഗ്ജ്യോതി)
Post a Comment