വാക്കാകുന്നൂ വെളിച്ചം! വെളിച്ചമേ നയിച്ചാലും!
കൂട്ടുകാരേഇതാണെന്റെ പുത്തനടുക്കള, പഴഞ്ചനല്ലാ ട്ടോ, ധൈര്യമായിട്ടുവരാം, ബ്രേയ്ക് ഫാസ്റ്റ് തരാം...
ചൂടുണ്ട്, പൊള്ളാതെ സൂക്ഷിക്കണേ
കാര്‍ട്ടൂണ്‍ നന്നായിരിക്കുന്നു.ആശംസകള്‍ !!!
hi..hi
ശ്ശേ,നല്ല ചൂടു ഇഡ്ഡലിയും വടയും സാമ്പാറും പ്രതീക്ഷിച്ച് വന്നതാ :(
:)
അരാഷ്ട്രീയം പ്രതിലോമം മാങ്ങാത്തൊലി, തേങ്ങാത്തൊലി ലി ലി ലി
ചേച്ചി നാളെ കരിദിനമാണ് തല്ലു വാങ്ങല്ലെ
മാഗി മസാലയിട്ട ചുവന്ന നൂഡില്‍സാണോ റ്റീച്ചറേ അടുപ്പത്ത്?
ഇനി ലഞ്ചും ആകാം...:)
കൊള്ളാം
അടുക്കളയും..... ചിരിക്കുന്ന ഉറിയും
See these too
ചിത്രകാരന് ജി, വാര്‍ത്തകേട്ടയുടനെ മനസ്സില്‍ തോന്നിയതാണേ. വരയ്ക്കാനറിയില്ലല്ലോ എന്നതൊന്നും അപ്പൊ ഒരു വിഷയമായില്ല. പാചകം ത്തിരി മോശായാലും, ചൂടോടെ വിളമ്പാം ന്നു കരുതി. ആശംസകള്‍ക്കു നന്ദി.അരുണ്‍ ജി :)വല്യമ്മായീ,കഷ്ടായീലോ.ഹന്ല്ലല്ലത് :)ഹെറിറ്റേജ് ജി , മിണ്ടരുത് :)അനൂപ് :) ഹേയ്, പേടിയൊക്കെ അങ്ങു പമ്പേടെ അക്കരെ :)ആര്ദ്രമഹീലതേ :) ആരിത്? ഹ ഹ അതേ, മാഗിയമ്മായി മസാലയിനി പച്ച പെയിന്റടിച്ചു തരാമെന്നേറ്റിട്ടൂണ്ട് :)വേണു ജി :) മതി, മതി, സന്തോഷംപാവപ്പെട്ടവന്, അപ്പൊ അതും മനസ്സിലായല്ലേ :)അനോണി, കണ്ടു, ബക്കറ്റുവെള്ളം കൂടിയാവാമായിരുന്നു, കൂടു വൃത്തിയാക്കാന്‍. നന്ദി. അങ്ങനെ എന്റെ ആദ്യത്തെ കാര്‍ട്ടൂണ്‍ പരീക്ഷണം കണ്ടവര്‍ക്കൊക്കെ നന്ദി
ഈ കാലത്ത് ആണായാൽ നാലടുക്കള കാണണംപെണ്ണായാൽ നാലുപന്തലുകാണണം...
Post a Comment
15 comments:
കൂട്ടുകാരേ
ഇതാണെന്റെ പുത്തനടുക്കള, പഴഞ്ചനല്ലാ ട്ടോ, ധൈര്യമായിട്ടുവരാം, ബ്രേയ്ക് ഫാസ്റ്റ് തരാം...
ചൂടുണ്ട്, പൊള്ളാതെ സൂക്ഷിക്കണേ
കാര്‍ട്ടൂണ്‍ നന്നായിരിക്കുന്നു.ആശംസകള്‍ !!!
hi..hi
ശ്ശേ,നല്ല ചൂടു ഇഡ്ഡലിയും വടയും സാമ്പാറും പ്രതീക്ഷിച്ച് വന്നതാ :(
:)
അരാഷ്ട്രീയം പ്രതിലോമം മാങ്ങാത്തൊലി, തേങ്ങാത്തൊലി ലി ലി ലി
ചേച്ചി നാളെ കരിദിനമാണ് തല്ലു വാങ്ങല്ലെ
മാഗി മസാലയിട്ട ചുവന്ന നൂഡില്‍സാണോ റ്റീച്ചറേ അടുപ്പത്ത്?
ഇനി ലഞ്ചും ആകാം...:)
കൊള്ളാം
അടുക്കളയും..... ചിരിക്കുന്ന ഉറിയും
See these too
ചിത്രകാരന് ജി, വാര്‍ത്തകേട്ടയുടനെ മനസ്സില്‍ തോന്നിയതാണേ. വരയ്ക്കാനറിയില്ലല്ലോ എന്നതൊന്നും അപ്പൊ ഒരു വിഷയമായില്ല. പാചകം ത്തിരി മോശായാലും, ചൂടോടെ വിളമ്പാം ന്നു കരുതി. ആശംസകള്‍ക്കു നന്ദി.
അരുണ്‍ ജി :)
വല്യമ്മായീ,കഷ്ടായീലോ.
ഹന്ല്ലല്ലത് :)
ഹെറിറ്റേജ് ജി , മിണ്ടരുത് :)
അനൂപ് :) ഹേയ്, പേടിയൊക്കെ അങ്ങു പമ്പേടെ അക്കരെ :)
ആര്ദ്രമഹീലതേ :) ആരിത്? ഹ ഹ അതേ, മാഗിയമ്മായി മസാലയിനി പച്ച പെയിന്റടിച്ചു തരാമെന്നേറ്റിട്ടൂണ്ട് :)
വേണു ജി :) മതി, മതി, സന്തോഷം
പാവപ്പെട്ടവന്, അപ്പൊ അതും മനസ്സിലായല്ലേ :)
അനോണി, കണ്ടു, ബക്കറ്റുവെള്ളം കൂടിയാവാമായിരുന്നു, കൂടു വൃത്തിയാക്കാന്‍. നന്ദി.
അങ്ങനെ എന്റെ ആദ്യത്തെ കാര്‍ട്ടൂണ്‍ പരീക്ഷണം കണ്ടവര്‍ക്കൊക്കെ നന്ദി
ഈ കാലത്ത് ആണായാൽ നാലടുക്കള കാണണം
പെണ്ണായാൽ നാലുപന്തലുകാണണം...
Post a Comment