Sunday, June 07, 2009

ബ്രേയ്ക്ക് ഫാസ്റ്റ് റെഡി

(കാര്‍ട്ട്)ഊണ്‍ തയ്യാര്‍




15 comments:

ജ്യോതിര്‍മയി /ज्योतिर्मयी said...

കൂട്ടുകാരേ
ഇതാണെന്റെ പുത്തനടുക്കള, പഴഞ്ചനല്ലാ ട്ടോ, ധൈര്യമായിട്ടുവരാം, ബ്രേയ്ക് ഫാസ്റ്റ് തരാം...

ജ്യോതിര്‍മയി /ज्योतिर्मयी said...

ചൂടുണ്ട്, പൊള്ളാതെ സൂക്ഷിക്കണേ

chithrakaran:ചിത്രകാരന്‍ said...

കാര്‍ട്ടൂണ്‍ നന്നായിരിക്കുന്നു.ആശംസകള്‍ !!!

അരുണ്‍ കരിമുട്ടം said...

hi..hi

വല്യമ്മായി said...

ശ്ശേ,നല്ല ചൂടു ഇഡ്ഡലിയും വടയും സാമ്പാറും പ്രതീക്ഷിച്ച് വന്നതാ :(

ഹന്‍ല്ലലത്ത് Hanllalath said...

:)

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

അരാഷ്ട്രീയം പ്രതിലോമം മാങ്ങാത്തൊലി, തേങ്ങാത്തൊലി ലി ലി ലി

Unknown said...

ചേച്ചി നാളെ കരിദിനമാണ് തല്ലു വാങ്ങല്ലെ

ലത said...

മാഗി മസാലയിട്ട ചുവന്ന നൂഡില്‍‌സാണോ റ്റീച്ചറേ അടുപ്പത്ത്?

വേണു venu said...

ഇനി ലഞ്ചും ആകാം...:)

കണ്ണനുണ്ണി said...

കൊള്ളാം

പാവപ്പെട്ടവൻ said...

അടുക്കളയും..... ചിരിക്കുന്ന ഉറിയും

Anonymous said...

See these too

ജ്യോതിര്‍മയി /ज्योतिर्मयी said...

ചിത്രകാരന്‍ ജി, വാര്‍ത്തകേട്ടയുടനെ മനസ്സില്‍ തോന്നിയതാണേ. വരയ്ക്കാനറിയില്ലല്ലോ എന്നതൊന്നും അപ്പൊ ഒരു വിഷയമായില്ല. പാചകം ത്തിരി മോശായാലും, ചൂടോടെ വിളമ്പാം ന്നു കരുതി. ആശംസകള്‍ക്കു നന്ദി.

അരുണ്‍ ജി :)

വല്യമ്മായീ,കഷ്ടായീലോ.

ഹന്‍ല്ലല്ലത് :)

ഹെറിറ്റേജ് ജി , മിണ്ടരുത് :)

അനൂപ് :) ഹേയ്, പേടിയൊക്കെ അങ്ങു പമ്പേടെ അക്കരെ :)

ആര്‍ദ്രമഹീലതേ :) ആരിത്? ഹ ഹ അതേ, മാഗിയമ്മായി മസാലയിനി പച്ച പെയിന്റടിച്ചു തരാമെന്നേറ്റിട്ടൂണ്ട് :)

വേണു ജി :) മതി, മതി, സന്തോഷം

പാവപ്പെട്ടവന്‍, അപ്പൊ അതും മനസ്സിലായല്ലേ :)

അനോണി, കണ്ടു, ബക്കറ്റുവെള്ളം കൂടിയാവാമായിരുന്നു, കൂടു വൃത്തിയാക്കാന്‍. നന്ദി.

അങ്ങനെ എന്റെ ആദ്യത്തെ കാര്‍ട്ടൂണ്‍ പരീക്ഷണം കണ്ടവര്‍ക്കൊക്കെ നന്ദി

Muralee Mukundan , ബിലാത്തിപട്ടണം said...

ഈ കാലത്ത് ആണായാൽ നാലടുക്കള കാണണം
പെണ്ണായാൽ നാലുപന്തലുകാണണം...